
തൊഴിലാളികളുടെ മരണം സംബന്ധിച്ച ഒരു വിവരവും ലഭ്യമല്ലാത്തതിനാൽ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ എന്ന ചോദ്യം അപ്രസക്തമെന്നും മന്ത്രാലയം പാർലമെന്റിന് മറുപടി നൽകി
ഏതെല്ലാം സേവനങ്ങളാണ് ലോക്ക്ഡൗൺ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പരിശോധിക്കാം
സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിനു പിന്നാലെയാണു ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ജമ്മുകശ്മീര്‍ ഭരണകൂടം തയാറായിരിക്കുന്നത്
ഓഷ്യന്‍ തെര്‍മല്‍ എനര്‍ജി കണ്‍വേര്‍ഷനിലൂടെ സമുദ്രജലം ശുദ്ധീകരിക്കുന്നതിനുള്ള ലോകത്തെ ആദ്യ പദ്ധതിയാണിത്
‘സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലാതാക്കിയതില് വിയോജിപ്പില്ല. എന്നാല്‍ സ്വവര്‍ഗ വിവാഹത്തെ നിയമപരമാക്കാനുള്ള ഏതുതരം നീക്കത്തേയും സര്‍ക്കാര്‍ എതിര്‍ക്കും’, ഗവൺമെന്റിന്റെ വക്താവ് പറയുന്നു.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയിരിക്കുന്നത്
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. എസ്.ബി.ടി ഉൾപ്പടെ അഞ്ച് ബാങ്കുകൾ എസ്.ബി.ഐ യുമായിി ലയിപ്പിക്കുന്നതിനാണ്…
ന്യൂഡൽഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിവാദമാകുന്നു. ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടു കൊണ്ടുള്ള കേന്ദ്ര…