scorecardresearch
Latest News

Central Government News

DA hike, Employees, Salary, DR hike, Pension
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു

ഏതാണ്ട് 41.85 ലക്ഷം ജീവനക്കാര്‍ക്കും 69.76 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണു കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഗുണം ലഭിക്കുക

Cheetah, Kuno
‘ഇനിയാണ് യഥാർത്ഥ ജോലി’; ചീറ്റകളുടെ ആരോഗ്യം നിലനിര്‍ത്തുക പ്രധാനമെന്ന് ഉദ്യോഗസ്ഥര്‍

നമിബിയയില്‍ നിന്നെത്തിയ ചീറ്റപുലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്നലെ രാവിലെ മധ്യ പ്രദേശിലെ കുനൊ നാഷണല്‍ പാര്‍ക്കിലേക്ക് തുറന്നു വിട്ടത്. 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ചീറ്റപുലികളുടെ…

Covid, Oxygen Shortage
കോവിഡ്: ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ തിട്ടപ്പെടുത്തി നഷ്ടപരിഹാരം നല്‍കണം, സര്‍ക്കാരിനോട് പാര്‍ലമെന്ററി സമിതി

മഹാമാരി കൈകാര്യം ചെയ്തതിന്റെ വിവിധ വശങ്ങൾ വിശകലനം ചെയ്ത ശേഷം ഇന്നലെയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

African Cheetah, Kuno National Park
ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്ത് ചീറ്റപ്പുലികളെത്തുന്നു; വരുന്നത് ചാര്‍ട്ടേഡ് വിമാനത്തില്‍

എട്ട് ആഫ്രിക്കൻ ചീറ്റകളാണ് (അഞ്ച് പെണ്‍ചീറ്റകളും മൂന്ന് ആണ്‍ചീറ്റകളും) സെപ്തംബര്‍ 16 ന് നമീബിയൻ തലസ്ഥാനമായ വിൻ‌ഹോക്കിൽ നിന്ന് വരുന്നത്

Health, Central Government
2019 ല്‍ ആരോഗ്യ മേഖലയ്ക്കുള്ള നീക്കിയിരുപ്പ് 1.28 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്

നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് എസ്റ്റിമേറ്റ്സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണിത്

Padma awards, Padma awards nomination portal, Rashtriya Puraskar portal
പത്മ പുരസ്‌കാരം: നാമനിര്‍ദേശത്തിനായി പോര്‍ട്ടല്‍ ആരംഭിച്ചു, സെപ്റ്റംബര്‍ 15 വരെ നല്‍കാം

വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏജന്‍സികളുടെയും എല്ലാ പുരസ്‌കാരങ്ങള്‍ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണു രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്

Central Government, Youtube
രാജ്യത്തിനെതിരെ വ്യാജവാര്‍ത്തകള്‍; എട്ട് യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രം

ബ്ലോക്ക് ചെയ്തവയില്‍ ഏഴെണ്ണം ഇന്ത്യന്‍ യുട്യൂബ് ചാനലാണ്. ഒരെണ്ണം പാക്കിസ്ഥാനില്‍ നിന്നുമുള്ളതാണ്

national School of drama, Dr Jwala Prasad, ie malayalam
പിരിച്ചുവിടല്‍ റദ്ദാക്കി; ഡോ.ജ്വാല പ്രസാദ് വീണ്ടും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ റജിസ്ട്രാര്‍

ഡോ. ജ്വാല പ്രസാദിനെ ഈ മാസം ഏഴിനാണ് എന്‍ എസ് ഡി രജിസ്ട്രാര്‍ സ്ഥാനത്തുനിന്നു നീക്കിയത്

Shah Faesal kashmir, Shah Faesal IAS, Shah Faesal ministry of culture
കേന്ദ്ര സര്‍വിസിലേക്ക് മടങ്ങി ഷാ ഫൈസല്‍; സാംസ്‌കാരിക മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമനം

2019ല്‍ ഐ എ എസ് ഉപേക്ഷിച്ച് ജമ്മൂകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ഷാ ഫൈസലിന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല

Domestic airfare caps removed, civil aviation ministry, domestic airfare august 31
ആഭ്യന്തര വിമാനയാത്രാ നിരക്ക് നിയന്ത്രണം ഓഗസ്റ്റ് 31 മുതല്‍ ഒഴിവാക്കും

ലോക്ക്ഡൗണിനു ശേഷം 2020 മേയ് 25നു വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചപ്പോഴാണു യാത്രാദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി ആഭ്യന്തര വിമാന നിരക്കുകളില്‍ കുറഞ്ഞതും കൂടിയതുമായ പരിധി വ്യോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയത്

farmer, india, ie malayalam
കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥർ, ജിഎസ്ടി ഇളവുകൾ: നിതി ആയോഗ് യോഗത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത് എന്തൊക്കെ?

അവശ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധികൾ പിൻവലിക്കേണ്ടതിന്റെ ആവശ്യകതയും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഊന്നിപ്പറഞ്ഞു

Pinarayi Vijayan
കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്; സില്‍വര്‍ ലൈന് അംഗീകാരം നല്‍കണമെന്നും മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ഇരുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍

blocked websites 2022, IT rules, section 49A
ഈ വര്‍ഷം മാത്രം ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്തത് 1482 വെബ്സൈറ്റുകള്‍

ബ്ലോക്ക് ചെയ്തവയില്‍ വെബ്പേജുകള്‍, വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പേജുകള്‍ എന്നിങ്ങനെ എല്ലാതരം യുഎആര്‍എല്ലുകളും ഉള്‍പ്പെടുന്നു

Central Government, Jobs
സര്‍ക്കാര്‍ ജോലി: കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 22 കോടി അപേക്ഷകള്‍; നിയമനം ലഭിച്ചത് 7.22 ലക്ഷം പേര്‍ക്ക് മാത്രം

2019-20 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ നിയമനത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടത്, 1.47 ലക്ഷം

Loading…

Something went wrong. Please refresh the page and/or try again.