
മലയാളികളായ പ്രവാസികളുടെ മടങ്ങിവരവും കേരളത്തിലേയ്ക്ക് തൊഴിൽ തേടി വരുന്ന തൊഴിലാളികളുടെ ക്ഷേമപദ്ധതികളും പരിഗണിക്കണമെന്നും കമ്മീഷനോട് നേതാക്കൾ പറഞ്ഞു
സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും എങ്ങനെയാണ് സാമ്പത്തിക വഴികളിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ പരിഗണന വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ഒരു അന്വേഷണം
കൊച്ചി: കേരളത്തിലും മാവോയിസ്റ്റുകള്‍ക്ക് ശക്തമായ പിന്തുണ ലഭിക്കുന്നുവെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പൊലീസിന്റെ പ്രചാരണങ്ങളും അറസ്റ്റുകളും തന്നെയാണ് ഇതിന് ഏറ്റവും അധികം അടയാളങ്ങള്‍ നല്‍കുന്നതും. ചുവന്ന ഇടനാഴിയെന്ന…
കിഴക്കന്‍ ഗോദാവരി ജില്ല വിഭജിച്ചുകൊണ്ട് രൂപീകരിച്ച കോണസീമ ജില്ലയുടെ പേര് മാറ്റാനുള്ള തീരുമാനമാണു സംഘര്‍ഷത്തിനു കാരണമായത്
ഗുജറാത്തിനായി മുഹമ്മദ് ഷമി, യാഷ് ദയാല്‍, ഹാര്‍ദിക് പാണ്ഡ്യ, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി
അല്‍സാരിയുടെ ആദ്യ ഷോര്‍ട്ട് ബോളിന് സഞ്ജു മറുപടി പറഞ്ഞത് ലോങ് ഓണിന് മുകളിലൂടെ 91 മീറ്റര്‍ സിക്സ് പറത്തിയായിരുന്നു
എല്‍ഡിഎഫായിരുന്നില്ല അന്ന് അധികാരത്തിലെങ്കില്‍ കുറ്റാരോപിതര്‍ കയ്യും വീശി നെഞ്ചും വിരിച്ച് സമൂഹത്തിനു മുന്നില്‍ നടന്നുപോകുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
കേസ് കമ്മിഷൻ ഈയാഴ്ച തന്നെ പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്നും അതിൽ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം എം മണി പറഞ്ഞു
Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ആകര്‍ഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. അവസാന തീയതി മേയ് 26
ബക്കറ്റിന് ഇഎംഐ ഓപ്ഷനുമുള്ളത് ഭാഗ്യമായെന്നാണ് പലരുടേയും അഭിപ്രായം
സിനിമാകുടുംബത്തിൽ നിന്നുമാണ് ഈ നടിയുടെ വരവ്