
കോവിഡ് -19 കാരണമെന്ന് സാക്ഷ്യപ്പെടുത്തിയ മരണങ്ങളുടെ കാര്യത്തില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവൂ
സബ്സിഡി ഉളള പാചകവാതക സിലിണ്ടറിന് 5.91 രൂപയും കുറച്ചു
ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും നേരത്തേ 600 കോടി നൽകിയതിന് പുറമെയാണ് ഈ സഹായം.
ബുധനാഴ്ച്ചയ്ക്ക് അകം അനുമതി ലഭിച്ചില്ലെങ്കില്‍ മന്ത്രിമാര്‍ക്ക് വിദേശത്ത് പോവാനാവില്ല
അരിക്ക് പിന്നാലെയാണ് മണ്ണെണ്ണയ്ക്കും സബ്സിഡി ഇല്ലെന്ന് കേന്ദ്രം അറിയിച്ചത്.
Kerala floods: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ആദ്യം പ്രഖ്യാപിച്ച നൂറുകോടിയും പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന ശേഷം പ്രഖ്യാപിച്ച 500 കോടിയും മുൻകൂ സഹായം…
പ്രായമായവരുടെ ആവശ്യങ്ങള്‍ അവകാശമായി പരിഗണിച്ചു വേണ്ടകാര്യങ്ങള്‍ ചെയ്യുന്നതിന് ഭരണകൂടം ബാധ്യസ്ഥമാണെന്നു ഭരണഘടന അനുശാസിക്കുന്നു
സ്വകാര്യവത്കരണത്തിലൂടെ പാവപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാതെ പണമുളളവര്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്ന രീതിയാവുമെന്നും കെ.കെ.ശൈലജ
340 കോടി രൂപയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രിക്ക് നല്‍കിയത്
പുതുതായി ആരംഭിച്ച ഐ.ഐ.ടികൾക്ക് സ്വന്തമായി സ്ഥിരം കെട്ടിടം നിർമിക്കുന്നതിനായാണ് കേന്ദ്രം ധനസഹായം നൽകുന്നത്
വിരലടയാളം ഉൾപ്പടെയുള്ളവ സ്വീകരിച്ചാവും ഇത്തരത്തിൽ അതിവേഗത്തിൽ പാൻകാർഡ് വിതരണം ചെയ്യുക
ആധാര്‍ കാര്‍ഡ് ഇതുവരെയും ലഭിക്കാത്തവര്‍ക്ക് ജൂണ്‍ 30നകം ആധാര്‍ എടുക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്