ഡോക്യുമെന്ററി സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത് തെറ്റെന്ന് കേരള ഹൈകോടതി
കശ്മീരിനെക്കുറിച്ചുള്ള 'ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിന്നാര്‍', ജെഎന്‍യു വിദ്യാര്‍ഥിപ്രതിഷേധം വിഷയമാക്കിയ 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്', രോഹിത് വെമുല വിഷയമായ 'അണ്‍ബിയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്' എന്നിവയായിരുന്നു ഡോക്യുമെന്ററികള്‍