പൗരനിന്ദയുടെ ഉത്തമ ഉദാഹരണം; ‘വർത്തമാനം’ സിനിമയ്ക്ക് ഒപ്പം മുരളി ഗോപി
'വർത്തമാനം' സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം
'വർത്തമാനം' സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം
ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിര്‍മാണ സംരഭമാണ് '9'
1930കളില്‍ കല്‍കട്ടയിലെ ചൈനീസ് തൊഴിലാളികള്‍ നേരിട്ടിരുന്ന പ്രശ്നങ്ങള്‍ പ്രതിപാദിച്ച ചിത്രമായിരുന്നു 'നീല്‍ ആകാശേര്‍ നീച്ചേ'. രണ്ടു മാസത്തോളമായിരുന്നു ബാന്‍
'റാം ജൻഭൂമി' എന്ന ചിത്രത്തിനെതിരെയാണ് മഹാരാഷ്ട്ര മുസ്ലീം അവാമി കമ്മറ്റി രംഗത്തെത്തിയിരിക്കുന്നത്
'രംഗീല രാജ'യിലെ 20 ഓളം ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട സെൻസർ ബോർഡിനെതിരെ ചിത്രത്തിന്റെ സംവിധായകൻ പഹ്‌ലാജ് നിഹലാനി തിങ്കളാഴ്ചയാണ് ഹൈക്കോടതിയെ സമീപിച്ചത്
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാണിച്ച് ഇംപാ ഹൈക്കോടതിയെ സമീപിച്ചിരുന്നു
സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നാരോപിച്ചായിരുന്നു സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്.
1983 സര്‍ട്ടിഫിക്കേഷന്‍ നിയമം 33 അനുസരിച്ച് സെന്‍സര്‍ ബോര്‍ഡിന് ഒരിക്കല്‍ സര്‍ട്ടിഫൈ ചെയ്ത ചിത്രത്തെ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് ഹൈക്കോടതി
ഹിന്ദുയിസം എന്തെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തന്ന എല്ലാ ഹിന്ദുത്വ പാർട്ടികളും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ട്? കർണി സേനയുടെ പ്രസിഡന്റ് സുഖദേവ് സിംഗ് ഗോഗമേദി ചോദിച്ചു.
'വ്യവസ്ഥകള്‍ക്കെതിരെയുള്ള സിനിമയാണ് ആഭാസം' എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടത് എന്ന് പറഞ്ഞ സംവിധായകന്‍ വ്യവസ്ഥകള്‍ സംരക്ഷിക്കുകയാണോ ബോര്‍ഡിന്‍റെ പണി എന്നും ആരായുന്നു. റിവ്യൂ കമ്മറ്റിയില്‍ അപ്പീല്‍ പോയിരിക്കുകയാണ് സംവിധായകന്‍.
വെറുതെ ഒരു ഓളം സൃഷ്ടിക്കാനോ ഒച്ചപ്പടുണ്ടാക്കാണോ വേണ്ടി വിവാദപരമായ പ്രസ്താവനകള്‍ ഇറക്കുന്നത് ഒരു നല്ല കാര്യമായി കാണുന്നില്ല എന്ന് പ്രസൂന്‍ ജോഷി