
മുംബൈയിൽ വച്ചുനടന്ന സിദ്ധാർത്ഥ് മൽഹോത്ര- കിയാര അദ്വാനി വിവാഹസത്കാരത്തിൽ നിന്നുള്ള ചിത്രങ്ങൾ
“സിനിമയില്ലെങ്കിലും ഇന്റർവ്യൂ കൊടുത്ത് ഞാൻ ജീവിച്ചോളുമെന്നാണ് അച്ഛൻ പറയുന്നത്”, ധ്യാൻ ശ്രീനിവാസൻ
വിമാന കമ്പനി ഇന്നലെ പങ്കുവച്ച വീഡിയോ ഇതിനോടകം കണ്ടത് 67 ലക്ഷത്തിലധികം പേരാണ്
സമൂഹമാധ്യമങ്ങളിൽ ട്രെൻഡാവുകയാണ് എഐ ഫിൽറ്റർ
സച്ചിനും വിരാട് കോഹ്ലിയും ആശ ഭോസ്ലെയും ശ്രേയ ഘോഷാലുമെല്ലാം മ്യൂസിയത്തിൽ സന്ദർശകരെ കാത്തിരിപ്പുണ്ട്
നയൻതാര-വിഘ്നേഷ് വിവാഹത്തിന് വേദിയാകുന്ന റിസോർട്ടിന്റെ ചിത്രങ്ങൾ
അമ്മയുടെ തോളിൽ തലവെച്ചു കിടക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്
രണ്ട് കുട്ടികളും ഒരുമിച്ചുള്ള ഒരു ത്രോബാക്ക് ചിത്രമാണിത്
2021 തന്ന ഏറ്റവും തിളക്കമുള്ള ഓർമ്മയും 2022ന്റ വലിയ പ്രതീക്ഷയും, മകളെ കുറിച്ച് സൗഭാഗ്യ
മകൾ സുദർശനയ്ക്കും അമ്മമാർക്കുമൊപ്പമുള്ള ചിത്രവുമായി സൗഭാഗ്യ
മകൾക്കൊപ്പമുള്ള ചിത്രവും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്
ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് സൗഭാഗ്യയും അർജുനും
പരമ്പരാഗതമായ ചടങ്ങുകളോടെയാണ് വളക്കാപ്പ് നടന്നത്
രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്
“എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി, മികച്ച ജന്മദിനമായിരുന്നു ഇത്,” സന്ദേശത്തിൽ പറയുന്നു
“എന്റെ മകൾക്ക് എന്താണോ നല്ലതെന്ന് തോന്നുന്നത് അത് ഞാൻ തീരുമാനിക്കുന്നു. അത് എന്റെ തീരുമാനമാണ്. അത് ഞാൻ ചെയ്യും,” സുപ്രിയ പറഞ്ഞു
“മുഴുമണ്ഡലത്തിൽ ഇരിപ്പ് അത്ര സുഖകരമല്ല. എന്നാൽ, ഗർഭകാലത്ത് ഉടനീളം നൃത്തം ചെയ്ത എന്റെ അമ്മയെ ഓർത്ത് ഞാനെന്നെ തന്നെ പ്രചോദിപ്പിക്കുന്നു”
തൃശൂർ സ്വദേശിയായ വൈശാഖ് എൻ മാധവ് ആണ് വരൻ
ബേബി ബൂമർ ജനറേഷനിലേക്ക് ഞങ്ങളും എന്നാണ് ആകൃതി കുറിക്കുന്നത്
ടോവിനോ തോമസ്, ജോജു ജോർജ്, രമേശ് പിഷാരടി തുടങ്ങിയ നടന്മാരും മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ കമന്റ് ചെയ്തിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.