
കരാര്‍ ഇരു രാജ്യങ്ങള്‍ക്കും പുതിയ ഊര്‍ജ, വരുമാന സ്രോതസുകള്‍ സൃഷ്ടിക്കുമെന്നു വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ഹാജിപീര്‍ പ്രദേശത്താണു പാക് സൈന്യത്തിന്റെ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്
ഡെറാഡൂൺ സ്വദേശിയായ ലാൻസ് നായിക് സന്ദീപ് താപ്പയാണ് കൊല്ലപ്പെട്ടത്
ഈ വര്‍ഷം ആരംഭിച്ചതു മുതല്‍ ഏകദേശം എല്ലാ ദിവസവും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുണ്ട്
വെള്ളിയാഴ്ച കേരന്‍ മേഖലയില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്
ചംലിയാല്‍ പ്രദേശത്ത് നടന്ന വെടിവയ്പില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെയുളള സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്
അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം
ഈ വർഷം മാത്രം 503 തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം കുറ്റപ്പെടുത്തി
തിങ്കളാഴ്ച നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പതു വയസുള്ള പെണ്‍കുട്ടിയും ഒരു ജവാനും കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ലാന്‍സ് നായിക് മുഹമ്മദ് നസീറാണ് കൊല്ലപ്പെട്ടത്
വെകുന്നേരം ഏഴ് മണിയോടെ തുടങ്ങിയ ആക്രമണം തുടര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായ പ്രത്യാക്രമണം തുടരുകയാണ്
നിയന്ത്രണരേഖയിൽ യാതൊരു പ്രകോപനവുമില്ലാതെ പാക് സേന ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു
ഇന്ത്യൻ വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് പാക് നടപടി
സൈനിക പോസ്റ്റിന് നേരെ 82 എംഎം 120 എംഎം മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് പാകിസ്താന് ആക്രമണം നടത്തുന്നതായി സൈനികവക്താക്കള്‍ വ്യക്തമാക്കി