
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
പകലും രാത്രിയും നിരീക്ഷണ കാമറകളെ കബളിപ്പിക്കും; ഈ വസ്ത്രം ധരിച്ചാൽ നിങ്ങൾക്ക അദൃശ്യരാകാം
റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് സിദ്ദിഖ് വരുന്നതും പൊക്കിയെടുത്ത് എറിയുന്നതും അതിനുശേഷം നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്
ആദ്യം ഒരു മുറിയിൽ കയറ്റി മർദിച്ചു. പിന്നീട് മുറിയില്‍ നിന്ന് പുറത്തിറക്കി ഹാളില്‍ വച്ച് ഉപദ്രവിച്ചു. ഈ സമയത്ത് ശിവശങ്കര്‍ അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു
അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ യുവതി എടുത്തുകൊണ്ടു പോകുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം
പെറ്റ് സ്റ്റോറിൽ എത്തിയ യുവാവ് പെരുമ്പാമ്പിനെ പോക്കറ്റിലാക്കി കടന്നുകളയുകയായിരുന്നു
സ്ത്രീയുടെ പഴ്സ് പിടിച്ചു പറിച്ച് ഇവരെ റോഡിലൂടെ ബൈക്കില്‍ വലിച്ചിഴക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇന്നലെ രാത്രിയോടെയാണ് 47 കാരിയായ ശശികല സന്നിധാനത്തെത്തി ദർശനം നടത്തിയത്
രാവിലെ 8.19നും 9.35നും ഇടയിലുളള സമയം സിസിടിവിയും പുറത്തെ എല്‍ഇഡി ഡിസ്പ്ലെയും പ്രവര്‍ത്തിച്ചില്ല
ആനയെ കണ്ടതും പൊലീസുകാർ ഓടി രക്ഷപ്പെടുകയായിരുന്നു
ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഒരു കാറിനു സമീപത്തായി ഒരു കുട്ടി തറയിലിരുന്ന് തന്റെ അഴിഞ്ഞുപോയ ഷൂ ലെയ്സ് കെട്ടുകയാണ്. ഇതിനിടയിലാണ് മുന്നിൽ കുട്ടിയുണ്ടെന്നു ശ്രദ്ധിക്കാതെ യുവതി കാർ മുന്നോട്ടു എടുത്തത്
ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ഇയാളെ സസ്പെൻഡ് ചെയ്തു
പൊലീസ് സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന പൊലീസുകാരെ പിന്നില്‍ നിന്നാണ് തടവുകാരന്‍ ആക്രമിച്ചത്
അനില്‍ ബെയ്ജാൽ നിയോഗിച്ച സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസംഗത്തിനിടെ അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു
പൊലീസ് യൂണിഫോമിൽ കടയിലെത്തിയ നന്ദിനി ഫോണിൽ സംസാരിച്ചുകൊണ്ട് ചോക്ലേറ്റുകൾ ആരും കാണാതെ പോക്കറ്റിൽ ഇടുകയായിരുന്നു.
മോഷണത്തിനായി കടയ്ക്ക് മുന്നിലെത്തിയപ്പോഴാണ് കളളൻ അടിപൊളിയായി ഡാൻസ് ചെയ്തത്
മുണ്ടക്കയത്തെ ഒരു വസ്ത്രസ്ഥാപനത്തിലെത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്
റസ്റ്ററസ്റ്റിൽ യുവാവ് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഫോൺ പൊട്ടിത്തെറിച്ചത്
പാറ്റയോ എലിയോ പോലുളള ജീവികളുടെ സാന്നിധ്യം അടുക്കളയിൽ തിരിച്ചറിഞ്ഞാല്‍ ചുവന്ന നിറത്തിലുള്ള തിരിച്ചറിയല്‍ സിഗ്നലും ലഭിക്കും
Loading…
Something went wrong. Please refresh the page and/or try again.