പെരിയ ഇരട്ടക്കൊല: കേസ് ഡയറിയെച്ചൊല്ലി സിബിഐയും സര്‍ക്കാരും തമ്മില്‍ തര്‍ക്കം
സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണന്നും കേസ് ഡയറി കൈമാറാതിരിക്കാന്‍ കാരണമിതാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു
സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണന്നും കേസ് ഡയറി കൈമാറാതിരിക്കാന്‍ കാരണമിതാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു
അന്വേഷണവുമായി സഹകരിക്കാന്‍ ലൈഫ്മിഷന് സിഇഒയ്ക്കു കോടതി നിര്‍ദേശം നല്കി
സിബിഐ അന്വേഷണത്തെ എതിർത്ത് ഇടതുമുന്നണിയും ഇന്നലെ രംഗത്തെത്തിയിരുന്നു
സിബിഐ അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസിനു നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു
സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതാണ് സിബിഐ അന്വേഷണമെന്ന് ഇടതുമുന്നണി കൺവീനർ
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ പ്രതികളെ സംരക്ഷിക്കുകയാണന്നും ബിഷപ്പ് ഉൾപ്പടെ മുഖ്യ പ്രതികൾക്കെതിരെ അന്വേഷണം നടക്കുന്നില്ലന്നും വമ്പൻ സ്രാവുകൾ പുളക്കുകയാണന്നും കോടതി വിമർശിച്ചിരുന്നു
ഇടതുപക്ഷ സർക്കാരിനെതിരെ വലതുപക്ഷ ശക്തികൾ വിശാല മുന്നണി ഉണ്ടാക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാട് കരാര്‍ നടന്നതെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാരായിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും
സംസ്ഥാനത്തുടനീളം പരാതികൾ ഉണ്ടെന്നും എന്നാൽ കോന്നിയിൽ മാത്രമാണ് കേസെടുക്കുന്നതെന്നും ഹർജിക്കാർ ആരോപിച്ചു
അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കി പുതിയ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്
ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് തുടക്കം മുതലേ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു