‘ചോദിച്ചിട്ടു വരണം’, സിബിഐക്കു വിലങ്ങിട്ട് സർക്കാർ; പൊതുസമ്മതം പിൻവലിച്ചു
സിബിഐയുടെ നിലവിലെ അന്വേഷണങ്ങളെ ഈ തീരുമാനം ബാധിക്കില്ല. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തുടര്‍ന്നും അന്വേഷണം തുടരാം
സിബിഐയുടെ നിലവിലെ അന്വേഷണങ്ങളെ ഈ തീരുമാനം ബാധിക്കില്ല. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തുടര്‍ന്നും അന്വേഷണം തുടരാം
സംസ്ഥാനത്ത് സിബിഐയെ തടയാനുള്ള നീക്കം ആത്മഹത്യാപരമാണെന്നും ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
സർക്കാരിന്റെ ആവശ്യം അധികാര ദുർവിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്
സംസ്ഥാനത്തെ കേസുകള്‍ സിബിഐക്ക് അന്വേഷിക്കണമെങ്കില്‍ അനുമതി തേടിയിരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്
സത്യവാങ്മൂലം സമർപ്പിക്കാതെയാണോ നേരത്തെ കേൾക്കണമെന്നാവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞു
ഫോറൻസിക് വിദഗ്ധരുൾപ്പെടെ 15 അംഗ സംഘം ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ഹാഥ്റസിലെത്തി
സരിതും സ്വപ്നയും സന്ദീപ് നായരും കുപ്രസിദ്ധ കള്ളക്കടത്തുകാരാണ്. യൂണിടാക്ക് ലൈഫ്മിഷന് നൽകിയ രേഖകൾ ഇവർക്ക് എങ്ങനെ കിട്ടി എന്ന് പരിശോധിക്കണമെന്നും സിബിഐ
സിബിഐ അന്വേഷണം ആവശ്യമാണെന്നും 3900 കേസുകൾ രജിസ്റ്റർ ചെയ്തെന്നും സർക്കാർ
കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിംഗ് അല്ലാതെ മറ്റ് മാർഗമില്ലന്ന് സിബിഐ
കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന സിവിഷൻ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് തൽക്കാലം ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്
ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു.വി.ജോസായിരുന്നു
ഡി. കെ ശിവകുമാറിന്റെയും സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ സുരേഷിന്റെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി