scorecardresearch

CBI

Loan fraud case, CBI, AAP
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അന്വേഷണ ഏജൻസിയാണ്‌ സി.ബി.ഐ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. 1941ൽ സ്ഥാപിതമായ സ്പെഷ്യൽ പോലീസിൽ നിന്നാണ്‌ സി.ബി.ഐ.യുടെ തുടക്കം.1963 ഏപ്രിൽ 1-നാണ്‌ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സി.ബി.ഐ. നിലവിൽ വന്നത്. ഡി.പി.കോഹ്ലിയായിരുന്നു പ്രഥമ മേധാവി. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ, സാധാരണ കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം സി.ബി.ഐ.യുടെ അന്വേഷണ വിഷയങ്ങളാവാറുണ്ട്.

CBI News

satya-pal-malik
മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ സഹായിയുടെ വീട്ടിലുള്‍പ്പെടെ സിബിഐ റെയ്ഡ്

അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെട്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്.

Satyapal Malik, CBI
കൈക്കൂലി കേസ്: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസ്

പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്ക് മോദി സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു

Arvind-Kejriwal
മദ്യനയ കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ സമന്‍സ്

കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.

Supreme Court, SC Collegium, SC collegium new judges, Appointment of 5 judges
പ്രതിപക്ഷത്തിന് തിരിച്ചടി; അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി

രാഷ്ട്രീയ നേതാക്കള്‍ വേണ്ടി പൊതുവായ മാനദണ്ഡം ഉണ്ടാക്കാണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു

manish sisodia, cbi, supreme court, AAP, Delhi
മനീഷ് സിസോദിയയ്ക്ക് തിരിച്ചടി: മദ്യനയക്കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ഡല്‍ഹി മദ്യനയക്കേകസില്‍ സിസോദിയയെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ പ്രത്യേക സി ബി ഐ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു

manish sisodia, cbi, Delhi liquor policy
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസില്‍ വീണ്ടും സി ബി ഐ റെയ്ഡ്

മദ്യനയത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ഓഗസ്റ്റില്‍ സിസോദിയയുടെ വസതിയിലും ഓഫീസിലും സി ബി ഐ പരിശോധന നടത്തിയിരുന്നു.

Lalu Prasad Yadav, land for jobs scam, Lalu Prasad scam, Lalu Prasad Yadav land scam CBI
ഭൂമി തട്ടിപ്പ് കേസ്: ലാലു പ്രസാദിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി ബി ഐക്ക് അനുമതി

ലാലുപ്രസാദ് യാദവും ഭാര്യ റാബ്റി ദേവിയും മകൾ മിസ ഭാരതിയും ഉൾപ്പടെ 16 പേര്‍ക്കെതിരെ ഒക്ടോബര്‍ ഏഴിനു സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

cbi, india, ie malayalam
എംപിമാർക്കും എംഎൽഎമാർക്കുമെതിരെ കഴിഞ്ഞ 5 വർഷത്തിനിടെ സിബിഐ രജിസ്റ്റർ ചെയ്തത് 56 കേസുകൾ

ഉത്തർപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ആറു കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്

‘കൊലപാതക സാധ്യത പരിശോധിക്കണം’; ശശീന്ദ്രന്റെയും മക്കളുടെയും മരണം വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സി ബി ഐക്കു കോടതി നിര്‍ദേശം നല്‍കി

Manish Sisodia, aap, ie malayalam
ചോദ്യം ചെയ്തത് 9 മണിക്കൂർ, ബിജെപിയിൽ ചേരാൻ സമ്മർദമെന്ന് സിസോദിയ; നിഷേധിച്ച് സിബിഐ

എഎപി വിടാൻ തനിക്കു മേൽ സമ്മർദം ചെലുത്തിയെന്നും മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായും സിസോദിയ ആരോപിച്ചു

cbi1
എഫ്ബിഐ, ഇന്റര്‍പോള്‍ രഹസ്യവിവരം; സൈബര്‍ തട്ടിപ്പ്, രാജ്യത്തെ 105 ഇടങ്ങളില്‍ സിബിഐ റെയ്ഡ്

രാജസ്ഥാനിലെ ഒരു സ്ഥലത്ത് നിന്ന് ഒന്നര കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും സിബിഐ കണ്ടെടുത്തു

child sexual abuse, CBI raid, ie malayalam
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ: ‘ഓപ്പറേഷന്‍ മേഘചക്ര’യുമായി സി ബി ഐയുടെ രാജ്യവ്യാപക റെയ്‌ഡ്

രണ്ട് കേസുകളുമായി ബന്ധപ്പെട്ട് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണു റെയ്ഡ് നടത്തിയത്

cbi, cbi opposition leaders, indian express investigation
എൻഡിഎ ഭരണകാലത്തെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ സി ബി ഐ കേസുകള്‍: പൂര്‍ണ പട്ടിക

കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍, കോണ്‍ഗ്രസ്, ബി ജെ പി സര്‍ക്കാരുകള്‍ക്കിടയില്‍, സി ബി ഐ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ റെയ്ഡ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്ത ഇരുന്നൂറോളം…

cbi, cbi opposition leaders, indian express investigation
യു പി എ ഭരണകാലത്തെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ സി ബി ഐ കേസുകള്‍: പൂര്‍ണ പട്ടിക

കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍, കോണ്‍ഗ്രസ്, ബി ജെ പി സര്‍ക്കാരുകള്‍ക്കിടയില്‍, സി ബി ഐ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ റെയ്ഡ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്ത ഇരുന്നൂറോളം…

cbi,cbi cases, ie malayalam
യുപിഎ 60% എൻഡിഎ 95%; ബിജെപി ഭരണത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസുകൾ കൂടിയത് ഇങ്ങനെ

ബിജെപി ഭരണത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ സിബിഐ കേസ് കുത്തനെ കൂടി. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ രണ്ടിന്റെ ( ഒന്ന് വാജ്പേയ് പ്രധാനമന്ത്രിയായ സർക്കാർ, രണ്ട് നരേന്ദ്രമോദി പ്രധാനമന്ത്രിയായ…

Tejashwi Yadav, CBI, IRCTC scam
ഐ ആര്‍ സി ടി സി അഴിമതി: തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സി ബി ഐ കോടതിയില്‍

സെപ്റ്റംബര്‍ 28-നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തേജസ്വി യാദവിനു പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ നോട്ടീസ് അയച്ചു

Sonali Phogat, Sonali Phogat death, Sonali Phogat death arrest
സൊണാലി ഫോഗട്ടിന്റെ മരണം: സി ബി ഐ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശ

ബി ജെ പി നേതാവും നടിയുമായ സോണാലി ഫോഗട്ടിനെ ഓഗസ്റ്റ് 23നു പുലർച്ചെയാണു ഗോവയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്

Manish Sisodia, Delhi Government
ഡല്‍ഹി മദ്യനയം: നടപടികളുമായി സിബിഐ മുന്നോട്ട്; കൂടുതല്‍ പേരെ ചോദ്യം ചെയ്യും

ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയുടെ വസതിയില്‍ ഉള്‍പ്പടെ 31 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍

manish sisodia, cbi, Delhi liquor policy
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ സി ബി ഐ കേസ്: പ്രതിപ്പട്ടികയില്‍ മലയാളികളും

മുംബൈയില്‍ താമസിക്കുന്ന മലയാളി വിജയ് നായര്‍ ഒന്നാം പ്രതിയും ഹൈദരാബാദില്‍ താമസിക്കുന്ന അരുണ്‍ രാമചന്ദ്ര പിള്ള പതിനാലാം പ്രതിയുമാണ്

Loading…

Something went wrong. Please refresh the page and/or try again.

Best of Express