
ഋഷികുമാര്‍ ശുക്ലയെ സിബിഐ മേധാവിയായി നിയമിച്ച് കേന്ദ്ര പഴ്സണല്‍ മന്ത്രാലയം ഉത്തരവിറക്കി
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ എതിർപ്പിനെ മറികടന്നാണ് ഋഷികുമാറിനെ നിയമിച്ചത്
സിബിഐ ഡയറക്ടർ നിയമനം വൈകുന്നതിനെതിരെ സുപ്രീം കോടതി അതൃപ്തി അറിയിച്ചിരുന്നു. ഇതോടെയാണ് ഡയറക്ടറെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്
ഭാര്യയുടെ മാതാവ് അര്‍ബുദത്തിന് ചികിത്സ സ്വീകരിക്കുന്നതിനാലാണ് തനിക്ക് ഡല്‍ഹിയില്‍ നിയമനം കിട്ടിയതെന്ന് ബാലാജി
പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, കോണ്‍ഗ്രസ് ലോകസ്ഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് സിബിഐ ഡയറകടറെ തെരഞ്ഞെടുക്കുന്നത്
ഇടക്കാല ഡയറക്ടറായി ചുമതലയേറ്റെടുത്ത നാഗേശ്വർ റാവുവാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഒപ്പുവച്ചത്
അലോക് വർമ്മ പേഴ്സണൽ മന്ത്രാലയത്തിന് അയച്ച കത്തിന്റെ പകർപ്പ് ഇന്ത്യൻ എക്സ്പ്രസിന്
മറുപടി നൽകാന്‍ അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ കൂടുതല്‍ സമയം ചോദിച്ച കേസില്‍ വിചാരണയ്ക്കുള്ള അര്‍ഹത പോലും ഇല്ലെന്ന് കോടതി വിമര്‍ശിച്ചു
സിബിഐയിൽ നിർണായക തീരുമാനം എടുക്കുന്നതിന് ഡയറക്ടറുടെ താൽക്കാലിക ചുമതലയുളള നാഗേശ്വർ റാവുവിന് കോടതി വിലക്കേർപ്പെടുത്തി
സിബിഐയുടെ സ്വതന്ത്രാധികാരത്തില്‍ കൈ കടത്തുകയാണ് സര്‍ക്കാര്‍ എന്ന് അലോക് വർമ്മ ആരോപിക്കുന്നു
സംശയകരമായ സാഹചര്യത്തിൽ കണ്ട നാല് പേരെയും പിടികൂടി ഡൽഹി പൊലീസിന് കൈമാറി
റഫാല്‍ മുതല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കൈക്കൂലി അഴിമതി വരെയുളള കേസുകളാണ് പുറത്താവുമ്പോള്‍ അലോക് വർമ്മയുടെ ടേബിളില്‍ ഉണ്ടായിരുന്നത്
നാഗേശ്വർ റാവു ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് സിബിഐയിൽ അടിമുടി മാറ്റം വന്നത്
മോദിയുടെ അടുപ്പക്കാരനെതിരെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ ആന്‍ഡമാന്‍ ദ്വീപിലേക്കാണ് സ്ഥലം മാറ്റിയത്
അധികാരവിനിയോഗം നടത്തിയ മോദിയുടെ അടുപ്പക്കാരനായ അസ്താനയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് മാത്രമല്ല അലോക് വർമ്മയ്ക്കെതിരെ നടപടി എടുത്തതെന്നാണ് വിവരം
അസ്താനയോട് അവധിയിൽ പോകാനാണ് നിർദ്ദേശം
സിബിഐ ആസ്ഥാനത്ത് സിബിഐ തന്നെ റെയ്‌ഡ് നടത്തിയ അഴിമതി കേസിൽ, പ്രതിയായ സിബിഐ സ്പെഷൽ ഡയറക്ടർക്ക് ആശ്വാസകരമാണ് കോടതി ഉത്തരവ്
സിബിഐ തലപ്പത്തെ ശീതയുദ്ധം അവസാനിപ്പിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. രണ്ട് ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം തേടിയിട്ടുണ്ട്
രാജ്യത്തിന്റെ ശത്രുക്കളാണെന്ന് സംശയം ഉന്നയിച്ച് പൗരന്മാരെ കൊന്നുതളളിയാൽ ജനാധിപത്യം അതിന്റെ ഗുരുതരമായ ഭീഷണിയെയാകും നേരിടുകയെന്നും കോടതി പറഞ്ഞു
മുൻ സിബിഐ ഡയറക്ടർ ആർ.കെ.രാഘവനെ സൈപ്രസ്സിലെ ഇന്ത്യൻ സ്ഥാനപതി ആയി നിയമിച്ചു
Loading…
Something went wrong. Please refresh the page and/or try again.