
ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഗുജറാത്ത് സര്‍ക്കാരിന് കത്തയച്ചിരുന്നു
കേസിലെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ആരും ഹാജരായില്ല
രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങ് ഇപ്പോൾ ഹരിയാനയിലെ സുനരിയ ജയിലിലാണ്
കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്
നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും 2004 സെപ്റ്റംബർ 28 നാണ് വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.
അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽനിന്നും കരാർ ലഭിക്കുന്നത് ഇടനിലക്കാരനായി പ്രവർത്തിച്ച മിഷേലിന് 225 കോടി രൂപ ലഭിച്ചെന്നാണ് എൻഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തിലുളളത്
ജാമ്യാപേക്ഷയിൽ സിബിഐ അഭിഭാഷകൻ എതിർപ്പുന്നയിച്ചില്ല
കൈവശമുണ്ടായിരുന്ന 4000 രൂപയെപ്പറ്റി പരസ്പര വിരുദ്ധമായി പറഞ്ഞതാണ് കസ്റ്റഡിയിലെടുക്കാൻ കാരണമായത്
പാണ്ഡ്യയെ നിയമനടപടികളില്‍ നിന്നും ഒഴിവാക്കുന്നതായി പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ.കെ.പാണ്ഡ്യ പ്രസ്താവിച്ചു
അഭയയുടെ ദുരൂഹ മരണത്തിന് 26 വർഷം തികയാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത് 2008 ൽ
അമിത് ഷാ പ്രതിയായ സൊഹറാബ്‌ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് വാദം കേൾക്കുന്നതിനിടെയാണ് സിബി ഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയ മരണമടയുന്നത്. ദുരൂഹസാഹചര്യത്തിലാണ് മരിച്ചതെന്ന…
കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ലാലുവും മറ്റ് 15 പേരും കാലിത്തീറ്റ വിതരണം, മൃഗങ്ങൾക്കുളള മരുന്നുകളുടെ വിതരണം എന്നിവയിൽ വൈദഗ്‌ദ്യമുളളവരായതിനാലാണിതെന്നും കോടതി
കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച ആറ് കേസുകളിൽ രണ്ടാമത്തെ കേസാണിത്. ആദ്യ കേസിൽ ലാലുവിനെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ലാലുവിനെ കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച ആദ്യ കേസിൽ അഞ്ച് വർഷത്തേയ്ക്ക് ശിക്ഷിച്ചിരുന്നു
കാലിത്തീറ്റ കുംഭകോണകേസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ സിബിഐക്കെതിരെ സുപ്രീംകോടതി നടത്തിയ വിമര്‍ശനവും പ്രസക്തമാണ്
കൽക്കരി വകുപ്പ് മുൻ സെക്രട്ടറി എച്ച്.സി.ഗുപ്ത, ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസു എന്നിവരും കുറ്റക്കാര്‍
ഹൈക്കോടതി വിധി പൂർണമായും തങ്ങൾക്ക് തിരിച്ചടിയല്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥർ
തെളിവില്ലാത്തതിനാലാണ് ഏഴ് പ്രതികളെയും വെറുതെ വിട്ടത്
ഫസലിന്റെ സഹോദരൻ അബ്ദുൾസത്താറാണു കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്
പ്രത്യേക സിബിഐ കോടതി ജഡ്ജിയായ ഭരത് പരാഷേര് പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു