Cauvery Dispute News

കര്‍ണാടക ജനതയ്ക്ക് ‘കാല’ വേണ്ട: മുഖ്യമന്ത്രി കുമാരസ്വാമി

കര്‍ണാടകയിലെ രജനീകാന്ത് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക്, ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വധഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കര്‍ണാടകയില്‍ ‘കാല’ റിലീസ് ചെയ്യില്ല; രജനീകാന്ത് മാപ്പ് പറയണമെന്ന് തീവ്ര കന്നഡ സംഘടനകള്‍

ജൂണ്‍ ഏഴിനാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല റിലീസ് ചെയ്യുന്നത്. കബാലിയ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്

ഞാന്‍ മോദിയുടെ തമിഴ്‌നാട്‌ സന്ദര്‍ശനത്തെ എതിര്‍ക്കുന്നു: യുവാവിന്‍റെ ആത്മഹത്യാ കുറിപ്പ്

തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇപ്പോള്‍ ഇറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ്

‘മോദി, നിങ്ങള്‍ ഭീരുവാണ്, ഇന്ത്യ കണ്ടതിലേറ്റവും വലിയ ഭീരു’; മോദിയെ പരിഹസിച്ച് വൈക്കോ- വീഡിയോ

മോദിയുടെ തമിഴ്‌നാട്‌ സന്ദര്‍ശനത്തിനെതിരെയുള്ള #GoBackModi എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്‍ഡിങ്ങാണ്.

kamal hassan, rajanikanth
രജനിയുടെയും കമലിന്റെയും ചിത്രങ്ങള്‍ കര്‍ണാടകയില്‍ നിരോധിക്കണമെന്ന് ആവശ്യം

ഇരുവരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് കെഎഫ്സിസി സംഘടനയുടെ നേതാവ് സാ രാ ഗോവിന്ദു വ്യക്തമാക്കി.

Rajanikanth, Kamal Haasan
ഐപിഎല്‍ കളിക്കാനുള്ള സമയമല്ല, ചെന്നൈ താരങ്ങള്‍ കളിക്കളത്തില്‍ പ്രതിഷേധിക്കണം: രജനികാന്ത്

ചെന്നൈ താരങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങി പ്രതിഷേധിക്കണമെന്നും രജനികാന്ത് പറഞ്ഞു.

കാവേരി വിധി: ഞെട്ടിപ്പോയെന്ന് കമല്‍ഹാസന്‍; കര്‍ണാടക നിയമസഭയില്‍ ആഹ്ലാദം

കര്‍ണാടക നിയമസഭയില്‍ രാഷ്ട്രീയ കക്ഷിഭേദമന്യേ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചുമാണ് എംഎൽഎമാർ സന്തോഷം പങ്കുവച്ചത്