വിശുദ്ധ പദവിയിൽ മദർ മറിയം ത്രേസ്യ
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ മദർ മറിയംത്രേസ്യ പുറമെ നാലു പേരെയും വിശുദ്ധരായി പ്രഖ്യാപിക്കും
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ മദർ മറിയംത്രേസ്യ പുറമെ നാലു പേരെയും വിശുദ്ധരായി പ്രഖ്യാപിക്കും
കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തു ജ്യോതി പ്രൊവിന്സിന് കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യന്‍ കറന്റസ് 'എന്ന ഇംഗ്ലീഷ് വാരികയാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന് വിധേയമാക്കുന്നുവെന്ന പ്രചാരണങ്ങളില്‍ വസ്തുതയില്ലെന്ന വാദം ഉയർത്തിയത്
സിസ്റ്റര്‍ ലൂസി കളപ്പുര കാര്‍ വാങ്ങിയതിനെയും ഡ്രൈവിങ് പഠിച്ചതിനെയും വലിയ കുറ്റമായി ഉയര്ത്തിക്കാട്ടിയതിനെതിരേയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്
രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും ഈ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല
സഭാ തർക്ക കേസിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭയും രംഗത്ത്
പരാതികളില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഗൗരവ വിഷയങ്ങളില്‍ വേണമെങ്കില്‍ വത്തിക്കാന്‍ നേരിട്ട് അന്വേഷണം നടത്തും
ക്രൈസ്തവ സഭകള്‍ ബില്ലിനെതിരെ രംഗത്തെത്തിയതോടെയാണ് ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നാണ് പുറത്തുവരുന്ന വിവരം
ശിശു ലൈംഗിക പീഡനം മനുഷ്യ ബലിയ്ക്ക് സമാനമാണെന്നും മാര്‍പാപ്പ പറഞ്ഞു.
തങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണെന്നും മാറാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് വത്തിക്കാൻ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. എന്നാൽ ഈ മാറ്റം കേരളത്തിൽ നടപ്പിലാകുമോ എന്ന വിഷയത്തിൽ പ്രതികരിക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര, സിസ്റ്റർ ജെസ്മി, ബിഷപ്പ് ജോസഫ് പാംപ്ലാനി, ഫാദര്‍ പോള്‍ തേലക്കാട്ട്, ഷൈജു ആന്റണി എന്നിവർ
'ആരോടാണോ കൂറ് കാണിക്കേണ്ടിയിരുന്നത് അവരോട് നീതി പുലർത്തിയില്ല, വിലയിരുത്തലില്‍ തെറ്റു പറ്റി, നടപടിയെടുക്കാന്‍ താമസിച്ചു, പലപ്പോഴും കുറ്റങ്ങൾ നിഷേധിച്ചു, മൂടിവയ്ക്കാന്‍ ശ്രമിച്ചു,'
പുരോഹിതന്മാർ തങ്ങളുടെ ബ്രഹ്മചര്യ വ്രതം തെറ്റിച്ചു കുട്ടികൾക്ക് ജന്മം നൽകിയാൽ എന്തുചെയ്യണമെന്നതിന് മാർഗനിർദേശങ്ങൾ ഉണ്ട്. ന്യൂയോർക്ക് ടൈംസിന്റെ ജേസണ്‍ ഹോരോവിട്സും എലിസബെട്ട പോവെലെടോയും എഴുതുന്നു
സമരത്തില്‍ പങ്കെടുത്തതാണ് തനിക്ക് മേല്‍ ചുമത്തുന്ന കുറ്റമെങ്കില്‍, ആ കന്യാസ്ത്രീകള്‍ക്ക് താന്‍ ഇനിയും നിരുപാധികമായ പിന്തുണ നല്‍കുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി