scorecardresearch
Latest News

Catholic Church

മാർപ്പാപ്പയുടെ നേതൃത്വത്തിൽ ഉണ്ടായ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ വിഭാഗമാണ് കത്തോലിക്കാസഭ. ആറു പാരമ്പര്യങ്ങളിൽപെട്ട 24 വ്യക്തി സഭകൾ ചേർന്ന കൂട്ടായ്മയാണ് ഇത്.ക്രിസ്തുമതത്തിലെ പ്രമുഖസ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗമാണ്

Catholic Church News

Mar George Alencherry, syro malabar church, ie malayalam
കുര്‍ബാന ഏകീകരണ തര്‍ക്കം: സിനഡ് സമ്മേളനത്തില്‍ പരിഹാരമായേക്കുമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ രൂക്ഷമായിരിക്കുന്ന സമയത്താണ് സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് ചേരുന്നത്

thamarachery bishop,buffer zone
ബഫര്‍സോണ്‍ വിഷയത്തില്‍ കത്തോലിക്ക സഭയുടെ പ്രത്യക്ഷ സമരം, ജനജാഗ്രത യാത്ര ഇന്ന് തുടങ്ങും

ബഫര്‍സോണുമായി ബന്ധപ്പെട്ടുള്ള ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാണ് താമരശ്ശേരി രൂപതയുടെ ആവശ്യം

KCBC, Covid, Sunday Restrictions
ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശം ഹനിക്കുന്നത്: കെസിബിസി

കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത് പുനപരിശോധിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു

Kerala High Court, Rape case, Promise of marriage, consensual sex, ie malayalam
പാത്രിയാർക്കീസിനെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ലന്ന് കാതോലിക്ക വിശദീകരിക്കണമെന്ന ഉത്തരവ് പിൻവലിച്ചു

ഓർത്തഡോക്സ് പക്ഷത്തിൻ്റെ വാദം കേട്ട ശേഷമാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ തിങ്കളാഴ്ചത്തെ ഉത്തരവ് പിൻവലിച്ചത്

love jihad, narcotic jihad, drug jihad kerala, narcotic jihad kerala, love jihad kerala, Bishop Mar Joseph Kallarangatt on love jihad, Bishop Mar Joseph Kallarangatt on narcotic jihad, Pala Bishop Mar Joseph Kallarangatt, indian express malayalam, ie malayalam
ക്രിസ്ത്യൻ യുവത ലൗ, നാര്‍ക്കോട്ടിക് ജിഹാദുകള്‍ക്ക് ഇരയാവുന്നു; ആരോപണവുമായി പാലാ ബിഷപ്പ്

നമ്മുടെ രാജ്യത്ത് ആയുധമെടുത്ത് മറ്റു മതസ്ഥരെ നശിപ്പിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ജിഹാദികള്‍ ആരും എളുപ്പത്തില്‍ തിരിച്ചറിയാത്ത മറ്റു മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. അത്തരം രണ്ടു മാര്‍ഗങ്ങളാണ് ലൗ ജിഹാദും…

അഞ്ചു കുട്ടികൾ ഉണ്ടെങ്കിൽ മാസം 1,500 രൂപ, കൂടുതൽ കുട്ടികൾക്ക് പ്രോത്സാഹന പദ്ധതികളുമായി പാലാ രൂപത

സീറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ രൂപതയാണ് കുടുംബത്തിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് പ്രോത്സാഹനവുമായി രംഗത്ത് എത്തിയിരിക്കുന്നത്

sister lucy kalapurakkal, സിസ്റ്റർ ലൂസി കളപ്പുരക്കൽ, Kerala highcourt, sister lucy petition, vatican on sister lucy, ie malayalam
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കോണ്‍വെന്റില്‍ തുടരാനാവില്ലെന്ന് ഹൈക്കോടതി

കോണ്‍വെന്റില്‍നിന്ന് ഒഴിയാന്‍ സാവകാശം അനുവദിക്കാമെന്നും എന്ന് ഒഴിവാകാനാവുമെന്ന് ചൊവ്വാഴ്ച അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

supreme court,സുപ്രീം കോടതി. ktdc,കെടിഡിസി, kovalam,കോവളം, hotel samudra, ഹോട്ടല്‍ സമുദ്ര,ie malayalam, ഐഇ മലയാളം
നിർബന്ധിത കുമ്പസാരം നിരോധിക്കണം; ഹർജി കൂടുതൽ വാദത്തിനായി മാറ്റി

ഹർജിയിൽ ഉന്നയിക്കുന്നത് ഗൗരവമായ വിഷയങ്ങൾ ആണെന്നും സ്വകാര്യതയെ ഹനിക്കുന്ന നടപടികൾ പുരോഹിതരുടെ ഭാഗത്ത് നിന്നുണ്ടാവുരുതെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി

Sabha, Lucy Kalapurakal, Catholic Sabha, sister, ie malayalam, സഭ, ലൂസി കളപ്പുരക്കല്‍, കത്തോലിക്കാ സഭ, ഐഇ മലയാളം
സ്ത്രീയെന്ന പരിഗണന പോലും വത്തിക്കാനിൽ നിന്ന് ലഭിച്ചില്ല; കാനോൻ നിയമത്തെ പുച്ഛിച്ചു തള്ളുന്നുവെന്ന് സിസ്റ്റർ ലൂസി

എന്ത് സംഭവിച്ചാലും താൻ മഠം വിട്ട് പോകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര

kottiyoor rape case, robin vadakkumchery
പുകഞ്ഞ കൊള്ളി പുറത്ത്; കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാദർ റോബിനെ വെെദികവൃത്തിയിൽ നിന്നു പുറത്താക്കി

വെെദികരെ വെെദികാന്തസ്സിൽ നിന്നു പുറത്താക്കാനുള്ള അധികാരം മാർപാപ്പയ്‌ക്കു മാത്രമാണുള്ളത്

റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാന്‍ കത്തോലിക്കാ സഭ; പള്ളികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും

വിശുദ്ധ കുര്‍ബാനയ്‌ക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കുമെന്ന് കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യ അറിയിച്ചു

Sister Lucy Kalapura, Lucy Kalapura FCC, Sister Lucy, Kerala Nun Protest, Bishop Franco Mulakkal, Jalandhar Bishop, Father Kuriakose Kattuthara, സിസ്റ്റർ ലൂസി കളപ്പുര, കന്യാസ്ത്രീ സമരം, സിസ്റ്റർ ലൂസി, ie malayalam, ഐഇ മലയാളം
പുറത്താക്കിയ നടപടി റദ്ദാക്കണം; വീണ്ടും അപ്പീലുമായി സിസ്റ്റര്‍ ലൂസി കളപ്പുര

തന്റെ കാര്യത്തില്‍ എല്ലാതരത്തിലുള്ള സാമാന്യ നീതിയും ലംഘിക്കപ്പെട്ടിരിക്കുകയാണെന്നു സിസ്റ്റര്‍ ലൂസി കളപ്പുര

Actress Muktha, നടി മുക്ത, Mother Mariyam thresia, saint, മദർ മറിയംത്രേസ്യ, വിശുദ്ധ, church, vatican, വത്തിക്കാൻ, ie malayalam, ഐഇ മലയാളം
വിശുദ്ധയാകുന്ന മദർ മറിയം ത്രേസ്യക്ക് മുന്നിൽ പ്രാർത്ഥനകളോടെ നടി മുക്ത

“വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മറിയം ത്രേസ്യമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ,” എന്നും ചിത്രത്തോടൊപ്പം മുക്ത കുറിച്ചിട്ടുണ്ട്

വിശുദ്ധ പദവിയിൽ മദർ മറിയം ത്രേസ്യ

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ മദർ മറിയംത്രേസ്യ പുറമെ നാലു പേരെയും വിശുദ്ധരായി പ്രഖ്യാപിക്കും

Loading…

Something went wrong. Please refresh the page and/or try again.