
നോര്ച്ചിന്റെ തോളില്‍ കൊണ്ട് തെറിച്ച പന്ത് നദീം അനായാസം ക്യാച്ച് ചെയ്യുകയായിരുന്നു
ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മനോഹരമായ ക്യാച്ചുകളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ പോന്നതായിരുന്നു അത്
ഓസീസ് താരം ഡെലിസ കിമ്മിന്‍സിന്റെ ക്യാച്ചെടുത്ത രാധാ യാദവാണ് ഇന്ത്യയുടെ താരം
ബൗണ്ടറി ലൈനിൽ അങ്ങനെ വേഗം കീഴടങ്ങാൻ ധവാൻ തയ്യറല്ലായിരുന്നു
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഈ ഇന്ത്യൻ താരം പൂർണ്ണ പരാജയമായിരുന്നു
പന്ത് പിടിച്ചെടുത്ത് ബൗണ്ടറിയിലേക്ക് വീഴാന്‍ നേരം വായുവിലേക്ക് എറിഞ്ഞ് വീണ്ടും പിടിച്ചെടുക്കുന്ന മികവുറ്റ ക്യാച്ചുകള്‍ നമ്മള് കണ്ടിട്ടുണ്ട്
പരിക്കൊന്നും തനിക്കൊരു വിഷയമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ വനിതാ ടീം ക്യാപ്റ്റന്‍