
എത്ര നടപടി ഉണ്ടായാലും കാറ്റലോണിയന്‍ അനുകൂല നിലപാടില്‍ വിട്ടുവീഴ്ചയില്ല എന്നാണ് പെപ്പ് ഗാര്‍ഡിയോളയുടെ നിലപാട്
കാറ്റലോണിയയെ സ്വതന്ത്ര്യമായി പ്രഖ്യാപിച്ച നടപടിക്ക് പിന്നാലെ അഞ്ച് നേതാക്കളേയും സ്പെയിന്‍ പുറത്താക്കിയിരുന്നു
135 അംഗ പാര്‍ലമെന്‍റില്‍ 70 പേരുടെ പിന്തുണയോടെയായിരുന്നു സ്പെയിനില്‍നിന്നും ഔദ്യോഗികമായി കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്
പ്രഖ്യാപനത്തിന് നിയമസാധുത ഉണ്ടാവില്ലെന്ന് സ്പെയിന്‍ പ്രധാനമന്ത്രി മരിയാനോ രജോയ്
അല്‍ബേനിയക്ക് എതിരെയാണ് സ്പെയിനിന്റെ അടുത്ത ലോകകപ്പ് യോഗ്യതാമത്സരം
തുറമുഖ നഗരമായ ബാഴ്സിലോണിയ കേന്ദ്രീകരിച്ചാണ് പുതിയ രാജ്യമെന്ന ആവശ്യം. ഇത് സ്പെയിനിന്റെ സാമ്പത്തിക അടിത്തറയിളക്കും