
അത്തരം സിനിമകൾ ആവശ്യമില്ലെന്ന് ഞാൻ തീരുമാനിച്ചത് അപ്പോഴാണ്. വേണ്ട എന്ന് പറയാൻ ഞാൻ പഠിച്ചു
ശ്രീറെഡ്ഡി നാനിക്കെതിരേ ആരോപണങ്ങളുമായി രംഗത്ത് വന്നപ്പോള്‍ വിശാല്‍ നാനിയെ പിന്തുണച്ചിരുന്നു.
താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ലെന്നും കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ടൊവിനോ
മലയാളത്തില്‍ മാത്രമല്ല, എല്ലാഭാഷയിലെയും സിനിമാരംഗത്ത് ഇത് ഉണ്ടായിരുന്നതാണെന്നും മധു പറഞ്ഞു.
കാസ്റ്റിങ് കൗച്ച് ലൈംഗിക ചൂഷണമല്ലെന്നും, പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ഇത് നടക്കുന്നതെന്നും സരോജ് ഖാന്‍ പറഞ്ഞു.
വികാരാധീനയായ താരം ക്യാമറയ്ക്ക് മുമ്പില്‍ ചെരുപ്പ് ഊരി സ്വന്തം മുഖത്തടിക്കുകയും പവന്‍ കല്യാണിനു നേരെ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു.
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ഡോക്ടര്‍ രാജശേഖറിനും ഭാര്യയ്ക്കുമെതിരെയാണ് ഗുരുതര ലൈംഗിക ആരോപണമുന്നയിച്ചിരിക്കുന്നത്.
സ്ഥലത്ത് ഏറെ നേരം തുടര്‍ന്ന ശ്രിയയെ പിന്നീട് പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്
രണ്‍വീറിനുണ്ടായ അതേ വ്യക്തിയില്‍ നിന്നു തന്നെ തനിക്കും ദുരനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കരണ്‍
ഒരുപാട് ശബ്ദങ്ങളുയര്‍ന്നാല്‍ മാത്രമേ വലിയ താരങ്ങള്‍ക്ക് അത്തരത്തിലൊരു വൃത്തികെട്ട വശമുണ്ടെന്ന് ജനങ്ങള്‍ അംഗീകരിക്കുകയുള്ളൂ.
“ഞാന്‍ അയാള്‍ക്ക് കൊടുത്ത മറുപടി, ഞാന്‍ ചെരിപ്പ് ഇട്ടുകൊണ്ടാണ് നടക്കുന്നത് എന്റെ അടുത്ത് വന്നാല്‍ അത് വച്ച് അടിക്കുമെന്നാണ്”
‘ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്. മുഴുവന്‍ പണവും നല്‍കി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതില്‍ താത്പര്യമുണ്ടോ’
പ്രതിഫലം കിട്ടിയില്ല എന്നു പറഞ്ഞു പരാതി കൊടുത്താല്‍ പോലും കുറ്റമായിക്കാണുന്ന ഇന്‍ഡസ്ട്രിയാണ് സിനിമ
സിനിമയിലും പരസ്യചിത്രങ്ങളിലും അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയും, അവസരമൊരുക്കിയും ലൈംഗിക ചൂഷണം നടത്തുന്നത് ഈ മേഖലയുടെ വര്‍ണ്ണപ്പകിട്ടുകള്‍ക്കിടെ അറിയാതെ പോകുന്ന സംഭവങ്ങളാണ്