
രാഹുലിന് ഇനി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാം
രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗമെന്ന പദവി നഷ്ടപ്പെടുമോ? നിയമത്തിൽ പറയുന്നത് എന്ത്?
ജനുവരി 1 ന് ഡൽഹിയിൽ വച്ച് നടന്ന വാഹനാപകടത്തിലാണ് അഞ്ജലി മരണപ്പെട്ടത്
ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രം ‘നല്ല സമയ’ത്തിന്റെ ട്രെയിലറിനെതിരെയാണ് നടപടി
വളരെ വേഗം രോഗവ്യാപനം നടത്തുന്ന ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎഫ്.7നാണ് ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ടത്
ദി വയർ പ്രസിദ്ധീകരിച്ച വാർത്തകൾക്കെതിരെ ബി ജെ പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ നല്‍കിയ പരാതിയെത്തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസിലാണു പരിശോധന
ദിലീപിനും ശരത്തിനുമെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നു വ്യക്തമാക്കിയ കോടതി ഇരുവരും 31 നു ഹാജരാവണമെന്ന് ഉത്തരവിട്ടു
റെക്കോര്‍ഡ് സമയത്തിനുള്ളിലാണു ദുബായ് പൊലീസ് കുറ്റവാളികളെ പിടികൂടുന്നത്
വളരെ സന്തോഷകരമായ വാര്‍ത്തയാണു കോടതി വിധിയെന്നും പരസ്പരം കാണാതെയോ ഒന്നു തൊടാതെയോ തങ്ങള്‍ ഇത്രയും കാലം വേര്‍പിരിഞ്ഞിരുന്നത് ഇതാദ്യമാണെന്നും വസന്ത പറഞ്ഞു
രാജ്യദ്രോഹ കേസുകളുടെ സംസ്ഥാനതല കണക്കുകൾ കാണിക്കുന്നത് അസമിന് ശേഷം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഹരിയാന (42 കേസുകൾ), ജാർഖണ്ഡ് (40), കർണാടക (38), ആന്ധ്രാപ്രദേശ്…
ജഡ്ജിയെ മാറ്റണമെന്ന ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്
കേസിൽ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച
തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി തേടിയ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറി
ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്ര അന്വേഷിക്കാനുള്ളതെന്ന് ആരാഞ്ഞ കോടതി ഈ കേസിന് മാത്രം എന്താണ് പ്രത്യേകതയെന്നും ചോദിച്ചു
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം
പൊലീസ് ഉദ്യോഗസ്ഥരെ എങ്ങനെ വധിക്കണമെന്നു ദിലീപ് പറയുന്ന ശബ്ദരേഖയുണ്ടെന്നു പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു
തുടരന്വേഷണത്തിന് ഒരു മാസം അനുവദിച്ച നടപടി തെറ്റാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിവിരോധമാണു തുടരന്വേഷണത്തിനു പിന്നിലെന്നും ഹർജിയിൽ പറയുന്നു
ആവശ്യമെങ്കില്‍, വിചാരണ ജഡ്ജിക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം നടത്തുന്നത് പതിവില്ലാത്ത സംഭവമാണെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ പറഞ്ഞു
അഞ്ച് സാക്ഷികളെ പുതുതായി വിസ്തരിക്കാമെന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവില്‍ വ്യക്തമാക്കി
Loading…
Something went wrong. Please refresh the page and/or try again.