scorecardresearch
Latest News

Cartoon

കാർട്ടൂൺ എന്നത് ഒരു തരം വിഷ്വൽ ആർട്ടാണ്, അത് സാധാരണഗതിയിൽ വരച്ചതും പതിവായി ആനിമേറ്റുചെയ്‌തതും അയഥാർത്ഥമോ അർദ്ധ-റിയലിസ്റ്റിക് ശൈലിയിലോ ആണ്. ആക്ഷേപഹാസ്യത്തിനോ കാരിക്കേച്ചറിനോ നർമ്മത്തിനോ ഉദ്ദേശിച്ചുള്ള ഒരു ഇമേജ് അല്ലെങ്കിൽ ചിത്രങ്ങളുടെ പരമ്പരയാണ് കാർട്ടൂൺ; അതിന്റെ ആനിമേഷനായി ചിത്രീകരണങ്ങളുടെ ഒരു ശ്രേണിയെ ആശ്രയിക്കുന്ന ഒരു ചലന ചിത്രമാണിത്. ആദ്യ അർത്ഥത്തിൽ കാർട്ടൂണുകൾ സൃഷ്ടിക്കുന്ന ഒരാളെ കാർട്ടൂണിസ്റ്റ് എന്നും രണ്ടാമത്തെ അർത്ഥത്തിൽ ആനിമേറ്റർ എന്നും വിളിക്കുന്നു.

Cartoon News

tom and jerry, ai, artificial intelligence, jobs lost to ai, tom and jerry predicts use of ai,tom jerry, tom and jerry, ie malayalam
എഐ കാരണം ആദ്യം ജോലി നഷ്ടമായത് ടോമിന്; ടോം ആൻഡ് ജെറിയുടെ പഴയ ക്ലിപ്പ് വൈറൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആളുകളെ മാറ്റി സ്ഥാപിക്കുമോയെന്ന ഭയം ഉയരുമ്പോഴാണ് ടോം ആൻഡ് ജെറിയുടെ പഴയ ക്ലിപ്പിൽ ടോമിന്റെ ജോലി നഷ്ടമായത് കാണിക്കുന്നത്

Cartoon Network, netizens get nostalgic, Warner Bros merger, Cartoon Network cartoons
നമ്മുടെ ബാല്യകാലത്തിന്റെ അവസാനം; കാര്‍ട്ടൂണ്‍ നെറ്റ്‌വർക്ക് ലയനവാര്‍ത്തയ്‌ക്കൊപ്പം ഓര്‍മകള്‍ അയവിറക്കി നെറ്റിസണ്‍സ്

കാര്‍ട്ടൂണ്‍ നെറ്റ്‌വർക്ക് വാര്‍ണര്‍ ബ്രോസ് ആനിമേഷനുമായി ലയിക്കുമെന്ന വാർത്തയ്ക്കു പിന്നാലെ ബാല്യകാല ഓര്‍മകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണു മില്ലേനിയൽസ്

ഇ എം എസിനെ ‘ആനുകാലിക’നാക്കിയ യേശുദാസൻ

“പുരോഗമന രാഷ്ട്രീയം മുന്നോട്ടുവച്ച നേതാവിനെ ഒന്നൊന്നര നൂറ്റാണ്ട് പുറകോട്ടു വലിച്ചുകൊണ്ടുപോയി പഴഞ്ചനാക്കുന്നതില്‍ കാർട്ടൂണിസ്റ്റുകൾ മത്സരിക്കുമ്പോഴാണ് പ്രബല ജാതീയ കാര്‍ട്ടൂണ്‍ ബിംബത്തെ വിസ്മൃതിയിലാക്കി ഇ എം എസിനെ യേശുദാസൻ…

PS Banarji, Banarji songs, Banarji cartoons, Tharaka Pennale singer, ie malayalam
കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ ബാനർജി അന്തരിച്ചു

താരക പെണ്ണാളേ, കൊച്ചലക്കിളിയെ തുടങ്ങി അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട നാടൻ പാട്ടുകൾ പാടിയത് ബാനർജിയാണ്

kerala assembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, E P Unny , illustrations ,iemalayalam
പാതി മറച്ച മുഖങ്ങളില്‍ അരങ്ങേറുന്ന ഭാവങ്ങള്‍

കോവിഡ് മര്യാദകള്‍ പിണറായിയോളം കര്‍ശനമായി എതിര്‍ കക്ഷിക്കാര്‍ പാലിക്കുന്നില്ല. നട്ടുച്ചയ്ക്ക് പട്ടാമ്പിയില്‍ തുടങ്ങി രാചെന്നു നെമ്മാറയില്‍ അവസാനിച്ച പ്രചാരണ പരിപാടിയില്‍ ശശി തരൂര്‍ വാമൂടി താഴ്ത്തിവച്ചാണ് പ്രസംഗിക്കുന്നത്

E P Unny, E P Unny cartoons, best cartoons of 2020, narendra modi, coronavirus lockdown, us elections 2020, joe biden, kamala harris, love jihad law, caa protests, covid vaccine, bihar elections, new parliament building, indian express cartoons
2020-വരകളിലും വാക്കുകളിലും: തന്റെ മികച്ച കാർട്ടൂണുകൾ തിരഞ്ഞെടുത്ത് ഇപി ഉണ്ണി

സംഭവ ബഹുലമായ ഒരു വർഷമാണ് 2020. കാർട്ടൂണിസ്റ്റുകൾക്ക് ധാരാളം ആശയങ്ങൾ ലഭിച്ച വർഷം കൂടിയാണിത്. ഈ വർഷം താൻ തയ്യാറാക്കിയ കാർട്ടൂണുകളിൽ ഏറ്റവും മികച്ചവ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ…

priya as ,memories, iemalayalam
എന്റെ ചെറിയ ലോകത്തിലെ വലിയ ശബരി അങ്കിള്‍

മലയാളത്തിലെ ആദ്യ ഗ്രാഫിക് നോവലായ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ വരയ്ക്കുമ്പോൾ അതിലെ രാമുവിനു വേണ്ടി ജി അരവിന്ദൻ മാതൃകയാക്കിയ ആർട്ടിസ്റ്റ് ശബരിനാഥ് അക്കാലവും തൻ്റെ വരജീവിതവും…

shaktimaan Dora
ഡോറയും ശക്തിമാനും തിരിച്ചെത്തി

തൊണ്ണൂറുകളിലെ പോപ്പുലർ സീരിയലായ ‘ശക്തിമാനും’ കുട്ടികളുടെ ഹൃദയം കവർന്ന ‘ഡോറയുടെ പ്രയാണ’വും ഇന്ന് മുതൽ പുനസംപ്രേക്ഷണം ചെയ്യുകയാണ്

reservation for general, reservation news, general quota reservation, narendra modi government, reservation in india, reservation for general category, general category reservation in india, general category,reservation news, general category reservation policy, modi govt, ie malayalam, സംവരണം, മോദി, കേന്ദ്രസർക്കാർ, ഐഇ മലയാളം, ak balan, എകെ ബാലന്‍
കാര്‍ട്ടൂണ്‍ വിവാദം; സര്‍ക്കാര്‍ വിധി നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്‍

കാർട്ടൂൺ വിവാദത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും എ.കെ.ബാലൻ

Ramesh Chennithala, Congress, Tom Vadakkan
കാര്‍ട്ടൂണ്‍ വിവാദം; അവാര്‍ഡ് പുനഃപരിശോധിക്കണമെന്ന് ചെന്നിത്തല, കട്ട സപ്പോര്‍ട്ടുമായി മന്ത്രി ബാലന്‍

വിവാദ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയത് പുനഃപരിശോധിക്കുമെന്നാണ് മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ പറഞ്ഞത്

t v narayan, doodle, survival by design, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
വരയോര്‍മ്മകളില്‍ ടി.വി.നാരായണ്‍

ക്രിയേറ്റിവ് ഡിസൈന്‍ മേഖലയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തില്‍ കാന്‍സര്‍ രോഗത്തിന് കീഴടങ്ങിയ കൊച്ചി സ്വദേശി ടി.വി.നാരായന്റെ വരയും ജീവിതവും പ്രതിപാദിക്കുന്ന പുസ്തകത്തെക്കുറിച്ച്

അരവിന്ദന്റെ കാര്‍ട്ടൂണ്‍ പരമ്പര ഗ്രാഫിക് നോവലിലേക്ക് എത്തിച്ച ആള്‍

മാതൃഭുമി ആഴ്ചപ്പതിപ്പില്‍ 1961 മുതല്‍ പതിമൂന്നു വർഷം തുടര്‍ച്ചയായി വന്ന രചനകള്‍ ആഴ്ചതോറും വായിച്ച വായനക്കാര്‍ ഒരു നോവല്‍ കണ്ടെടുത്തിരുന്നു. പുതിയ വായനക്കാർക്കു ഈ ദീര്‍ഘ വായനാനുഭവം…

Ep Unny, ഇ.പി ഉണ്ണി, , pinarayi vijayan, janmabhoomi, cartoon, pinarayi caste, appology, bjp, ie malayalam, പിണറായി വിജയന്‍, ജന്മഭൂമി, കാർട്ടൂണ്‍, മാപ്പ്, ജാതി, ഐഇ മലയാളം
ജന്മഭൂമിയുടെ കാർട്ടൂണിൽ രാഷ്ട്രീയമില്ല ജാതീയത മാത്രം: ഇ.പി.ഉണ്ണി

മലയാള കാർട്ടൂണിന് നൂറ് വയസ്സ് തികയാനിരിക്കെ ഇത്രയും ജാതിയത നിറഞ്ഞ കാർട്ടൂൺ ആദ്യമായി കാണുകയാണെന്ന് പ്രമുഖ കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കാര്‍ട്ടൂണ്‍; ആദ്യം ഖേദം, പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് ജന്മഭൂമി

”ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ആ കര്‍ട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്‌തെങ്കില്‍ ജന്മഭൂമിക്ക് ആ കാര്‍ട്ടൂണിനൊപ്പം നില്‍ക്കാനാവില്ല”

‘തെങ്ങ് കയറേണ്ടവനാണ് തലയില്‍ കയറി ഇരിക്കുന്നത്’; മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ജന്മഭൂമി കാര്‍ട്ടൂണ്‍

തെങ്ങുകയറ്റക്കാരായ ചെത്തുകാർ അടങ്ങുന്ന ഈഴവ സമുദായത്തിൽപ്പെട്ടവരൊന്നും മുഖ്യമന്ത്രിയാവരുതെന്ന സന്ദേശമാണ് ബിജെപി മുഖപത്രം മുന്നോട്ട് വയ്ക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്

Loading…

Something went wrong. Please refresh the page and/or try again.

Cartoon Photos

Best of Express