
ലൈംഗികാതിക്രമ കേസിൽ ഉള്‍പ്പെട്ടതിന് പിന്നാലെ ജോര്‍ജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു
കർദിനാൾ ജോർജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യം
ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സന്നദ്ധമല്ലെന്നു ചൂണ്ടിക്കാട്ടി സീറോ മലബാര്‍ സഭ രംഗത്തെത്തി
ഭൂമിഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാളിനെതിരെ കേസെടുക്കാൻ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു
കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയാണ് പരാതി നൽകിയത്
അന്വേഷണത്തിൽ നിന്ന് കത്തോലിക്ക സഭയെയും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെയും ഒഴിവാക്കില്ലെന്നാണ് ആദായ നികുതി വകുപ്പ്
വിവാദമായ സഭാ ഭൂമി ഇടപാട് അന്വേഷിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കുമെന്നു പറഞ്ഞ അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ നിയമനങ്ങളും അടിയന്തിരമായി ഇന്നലെത്തന്നെ നടത്തി
ഭൂമി പ്രശ്‌നം പരിഹരിച്ചുവെന്ന പേരില്‍ പ്രസ്താവനയിറക്കിയതാണ് വൈദികരൈ വീണ്ടും കര്‍ദിനാളിനെതിരേ രംഗത്തുവരാന്‍ പ്രേരിപ്പിച്ചത്
84 കോടിയോളം രൂപ കടത്തില്‍ നില്‍ക്കുന്ന എറണാകുളം -അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് ഭൂമി വിവാദത്തെ തുടര്‍ന്ന് നിത്യനിദാന ചെലവുകള്‍ക്കു പോലും പണം എടുക്കാനില്ലെന്ന സ്ഥിതിയിലാണ്
‘ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക’ എന്ന പൈശാചികതന്ത്രത്തിനു പലരും വിധേയപ്പെടുന്നതായി കാണുന്നു. അധികാരനിഷേധവും അച്ചടക്കരാഹിത്യവും വിഭാഗീയ ചിന്തകളും മിശിഹായുടെ ഏകശരീരമായ സഭയെ ഇനിയും കീറിമുറിക്കുമോയെന്നു നല്ലവരായ സഭാമക്കള്‍…
കര്‍ദിനാളും വൈദികരും തങ്ങളുടെ നിലപാടുകളില്‍ ഇളവുവരുത്താന്‍ തയാറാകാത്തതിനാല്‍ കെസിബിസിയുടെ അനുരഞ്ജന നീക്കം എത്രത്തോളം ഫലിക്കുമെന്നാണ് ചോദ്യം
കേസിൽ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി വിധി പറയും
മൂന്നാമതൊരാൾക്ക് ഇടപെടാൻ അവകാശമില്ലെന്ന് കർദ്ദിനാൾ
ജനുവരി നാലിന് കർദിനാളിനെ ചിലർ തടഞ്ഞുവച്ചുവെന്ന് ആരോപിച്ച് മാറ്റിവച്ച വൈദികസമിതി യോഗമാണ് ഏറെ വിവാദങ്ങളുടെയും ഭിന്നതകളുടെയും ഇടയിൽ ഇന്ന് വീണ്ടും ചേരുന്നത്
കർദ്ദിനാളിനെതിരെ ഒരു വിഭാഗം വൈദികർ വത്തിക്കാനിലേക്ക് പരാതി അയച്ചിട്ടുണ്ട്
കർദ്ദിനാളിനെതിരെ വിശ്വാസികളെ ഉൾപ്പെടുത്തി പുതിയ സംഘടനയും വൈദികർ രൂപീകരിച്ചിരുന്നു
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പരസ്യ പ്രക്ഷോഭം