Cardamom News

cardamom price
ഏലംവില വർധന: കർഷകർക്ക് ആശ്വാസത്തിന്റെ രുചി, പ്രളയം മറികടന്ന് പ്രതീക്ഷയുടെ സുഗന്ധം

ജൂൺ മുതൽ ഓഗസ്റ്റ് മാസം വരെയുളള​ മഴയും കാറ്റും പ്രളയവും ഉരുൾപൊട്ടലും തകർത്ത തോട്ടം മേഖലയിൽ ആശ്വാസമായി ഏലത്തിന് വില ഉയരുന്നു

cardamom, cardamom price, cardamom plantation, iduuki, cardamom farmers, ,
കിലോയ്ക്ക് നാന്നൂറ് രൂപ കുറഞ്ഞു, ഏലക്കൃഷിക്ക് “സുഗന്ധം” കുറയുന്നു

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണ് ഏലത്തിന് കിലോയ്ക്ക് നാന്നൂറ് രൂപയുടെ കുറവുണ്ടായത്. കുത്തനെയുളള വിലയിടിവ് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്

ചതുരംഗപ്പാറ വില്ലേജിൽ ഏലപ്പട്ടയഭൂമിയിൽ ഉൾപ്പടെ അനധികൃത പാറഖനനം; നടപടി വേണമെന്ന് റിപ്പോർട്ട്

സർക്കാർ പുറമ്പോക്കിലും ഏലപ്പട്ടയ ഭൂമിയിലും നടത്തിയിരുന്ന പാറമട നിയമം ലംഘിച്ച് നടത്തിയതാണെന്ന് ഉടുമ്പൻചോല സബ് കല്‌കടറുടെ റിപ്പോർട്ട്.