
ബോബി ചെമ്മണ്ണൂരിന്റെ സ്വർണം പൂശിയ റോൾസ് റോയ്സ് ടാക്സി കാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്
2019 ഏപ്രില്‍ ഒന്ന് മുതല്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ നിര്‍ബന്ധം
ഇഷ്ടവാഹനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കാർ ലോൺ എടുക്കും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഭാവിയിലെ സാമ്പത്തിക നഷ്ടം ഒഴിവാക്കൂ
പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ഇന്ധനം തീര്‍ന്നാല്‍ വഴിയിലാവില്ല, ഇലക്ട്രിക് മോട്ടോറില്‍ തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ ഓടും
വാഹനം നീക്കാൻ അധിക സ്ഥലമില്ലാത്തതിനാൽ ഇത് വളരെ ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും, അസാധ്യമായ ധൈര്യത്തോടെ അയാൾ വാഹനം സുഗമമായി കൈകാര്യം ചെയ്യുന്നു
മിനികൂപ്പറിന്റെ ഏറ്റവും പുതിയ പതിപ്പായ മിനി ക്ലബ് മാൻ ഇന്ത്യൻ സമ്മർ എഡിഷനാണ് ജയസൂര്യ സ്വന്തമാക്കിയിരിക്കുന്നത്
സാമ്പത്തിക മാന്ദ്യവും പിന്നാലെയെത്തിയ കോവിഡും വാഹന വിപണിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് സംസ്ഥാനത്ത് കാര്‍ വിപണിയില്‍ ഉണര്‍വ് പ്രകടമാകുന്നത്
2020 ഓട്ടോ എക്സ്പോയില്‍ ആദ്യമായി അവതരിപ്പിച്ച പുതിയ കിയ സോണറ്റ് ഓഗസ്റ്റ് ഏഴിനാണ് വിപണിയിലെത്തുക
നൂറുശതമാനം ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനമാണ് അരിയ. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 610 കിലോമീറ്റര്‍ ദൂരം വരെ യാത്രചെയ്യാനാകും
കോവിഡ് മൂലം രാജ്യം പൂർണമായി അടച്ചിട്ട സാഹചര്യത്തിൽ ഏപ്രില്‍ മാസത്തില്‍ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റ വാഹനം പോലും വിറ്റില്ലെന്ന് കമ്പനി അറിയിച്ചു
ടൊയോട്ട കാറുകൾക്കിടയിലെ അതികായനായ വെൽഫയർ ഫെബ്രുവരി 26നായിരുന്നു ഇന്ത്യൻ വിപണിയിലെത്തിയത്
റേഞ്ച് റോവറിന്റെ പ്രീമിയം ശ്രേണിയിൽ പെടുന്ന ഓട്ടോബയോഗ്രഫിയുടെ ലോങ് വീല്‍ബെയസ് പതിപ്പാണ് മമ്മൂട്ടിയും ദുൽഖറും സ്വന്തമാക്കിയത്
10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കോംപാക്റ്റ് സെഡാനുമാണിത്
ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി കേരള പോലീസിന്റെ പട്ടികയിലുള്ള പ്രതിയാണ് സുകുമാര കുറുപ്പ്. സുകുമാരക്കുറുപ്പിൻ്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ‘സെക്കൻഡ് ഷോ’യും ‘കൂതറ’യും ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്
എം.ഡി.ജോസുണ്ടാക്കിയ ആദ്യ ഇലക്ട്രിക് കാറും അത് നിര്‍മിച്ച ഫാക്ടറിയും ഇപ്പോഴും ചാലക്കുടിയിലുണ്ട്
മെഴ്സിഡസിന്റെ ആക്ടേഴ്സ് ട്രക്കാണു 140 കിലോ മീറ്റര്‍ നീണ്ട റോഡ് പരീക്ഷണത്തിന് ഉപയോഗിച്ചത്
ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ നായകനൊപ്പം പ്രാധാന്യമുണ്ട് കാറുകൾക്കും
നേരത്തെ ചില മോഡലുകള്‍ക്ക് 5000 രൂപയുടെ ഇളവ് പ്രഖ്യാപിച്ചിരുന്നു
ഏകദേശം 15.06 ലക്ഷം മുതൽ 22.56 ലക്ഷം രൂപവരെയാണ് ക്രിസ്റ്റയുടെ എക്സ്ഷോറൂം വില
60 ലക്ഷം രൂപയ്ക്ക് അടുത്താണ് ടൊയോട്ടയുടെ ഹൈബ്രിഡ് ലക്സസ് കാറുകളുടെ വില വരുന്നത്
Loading…
Something went wrong. Please refresh the page and/or try again.