
ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി കേരള പോലീസിന്റെ പട്ടികയിലുള്ള പ്രതിയാണ് സുകുമാര കുറുപ്പ്. സുകുമാരക്കുറുപ്പിൻ്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ‘സെക്കൻഡ് ഷോ’യും ‘കൂതറ’യും ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്
ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ കാര്‍ പ്രേമത്തില്‍ പെട്ടിരിക്കുകയാണ് ദുല്‍ഖറിന്റെ മകള്‍ മറിയവും
ജര്‍മ്മന്‍ ഗ്രാന്‍ഡ് പിക്സ് കാറോട്ട മത്സരത്തില്‍ 14ാം നിരയില്‍ നിന്നും ഓട്ടം ആരംഭിച്ച ഹാമിള്ട്ടണ് ഹൊക്കനൈം സ്റ്റേഡിയത്തില്‍ അത്ഭുതം കാട്ടിയാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്
വിഡിയോ ശ്വാസമടക്കിപ്പിടിക്കാതെ ആർക്കും കണ്ടിരിക്കാനാവില്ല
അപ്പോഴാണ് കൂള്‍താഡിന്റെ കാറിന്റെ പിന്നിലേക്ക് ഇടിച്ച് കയറിയ ഷൂമാക്കറുടെ ഫെരാരിക്ക് മുന്‍ ചക്രം നഷ്ടമായത്