scorecardresearch

Car Accident

ഒരു കാർ മറ്റൊരു കാറിനെ, അല്ലെങ്കിൽ കാൽനടയാത്രക്കാർ, മൃഗം, റോഡ് അവശിഷ്ടങ്ങൾ, വൃക്ഷം, കെട്ടിടം എന്നിവയുമായി ഇടിച്ച് ഉണ്ടാകുന്ന അപകടമാണ് കാർ അപകടം അല്ലെങ്കിൽ റോഡപകടം എന്ന് പറയുന്നത്. കൂട്ടിയിടികൾ പലപ്പോഴും പരിക്ക്, വൈകല്യം, മരണം, സ്വത്ത് നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് കാരണമാകുന്നു. ആളുകൾ ദിവസേന കൈകാര്യം ചെയ്യുന്ന ഏറ്റവും അപകടകരമായ സാഹചര്യമാണ് റോഡ് ഗതാഗതം, എന്നാൽ അത്തരം സംഭവങ്ങളിൽ നിന്നുള്ള അപകട കണക്കുകൾ മാധ്യമ ശ്രദ്ധ ആകർഷിക്കുന്നത് കുറവാണ്.

Car Accident News

Rishabh Pant, Accident
‘ശസ്ത്രക്രിയ വിജയകരം, ചേര്‍ത്തു നിര്‍ത്തിയതിന് എല്ലാവര്‍ക്കും നന്ദി’; വൈകാരിക ട്വീറ്റുമായി പന്ത്

ഡിസംബര്‍ 30-നായിരുന്നു റൂര്‍ക്കിയിലെ വസതിയിലേക്കുള്ള യാത്രാമധ്യെ പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്

Rishabh Pant, Ganguly
റിഷഭ് പന്തിന് ആറ് മാസം നിര്‍ബന്ധ വിശ്രമം, ഐപിഎല്‍ നഷ്ടമാകും: സൗരവ് ഗാംഗുലി

ഡിസംബര്‍ 30-നായിരുന്നു പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. റൂര്‍ക്കിലെ തന്റെ വസതിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം

Anjali Death, Delhi Police
കാഞ്ചവാല സംഭവം: അഞ്ജലി കാറിനടിയിലുണ്ടെന്ന് പ്രതികള്‍ക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് കോടതിയില്‍

സി സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു മജിസ്ട്രേറ്റിനു മുന്‍പാകെ പൊലീസ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്

Delhi, Accident, Death
അഞ്ജലി നേരിട്ട ഭീകരത തുറന്നുകാട്ടി ശരീരത്തിലെ 40 മുറിവുകള്‍; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് പൊലീസ്

അപകടശേഷം കാറിനടിയില്‍പ്പെട്ട ശരീരം 10 കിലോ മീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ടതാണ് ഗുരുതര പരുക്കുകള്‍ക്ക് കാരണമായത്

Cyrus Mistry, Cyrus Mistry death, Anahita Pandole, Anahita Pandole case
സൈറസ് മിസ്ത്രിയുടെ മരണം: കാർ ഓടിച്ച ഡോ.അനഹിത പണ്ടോളിനെതിരെ കേസ്

അശ്രദ്ധമായി വാഹനമോടിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും മോട്ടോര്‍ വാഹനത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണു ഡോ. അനഹിതക്കെതിരെ എഫ് ഐ ആർ റജിസ്റ്റർ ചെയ്തത്

rambha car accident, actor rambha, rambha accident photos, actor rambha children, rambha instagram, rambha news
രംഭയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു, മകൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്ന് താരം

സ്‌കൂളിൽ നിന്ന് കുട്ടികളെ കൂട്ടി വീട്ടിലേക്ക് മടങ്ങും വഴി രംഭ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്

Cyrus Mistry, car accident, ie malayalam
സൈറസ് മിസ്ത്രിയുടെ അപകട മരണം: അമിത വേഗതയും ഡ്രൈവറുടെ ക്ഷീണവുമാകാം കാരണങ്ങൾ

മുൻസീറ്റിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടപ്പോൾ മിസ്ത്രിയും പിൻസീറ്റിലുണ്ടായിരുന്ന സഹയാത്രികനും അപകടത്തിൽ മരിച്ചു. പിന്നിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്നറിയില്ല

Cyrus Mistry, car accident, ie malayalam
കാർ അപകടത്തിൽ സൈറസ് മിസ്ത്രി മരിച്ചു, രാജ്യത്തെ റോഡപകട മരണങ്ങളുടെ ഒരു ഓർമ്മപ്പെടുത്തൽ

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) ശേഖരിച്ച കണക്കുകൾ പ്രകാരം, ഓരോ വർഷവും ഇന്ത്യയിലെ റോഡുകളിൽ ഏകദേശം 1.5 ലക്ഷം മരണങ്ങൾ നടക്കുന്നു, അതിൽ മൂന്നിലൊന്ന് ദേശീയ…

Miss Kerala, Ansi Kabeer, Accident
മോഡലുകളുടെ അപകടമരണം: റോയ് വയലാട്ട് അടക്കം എട്ട് പേർക്കെതിരെ കുറ്റപത്രം

കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടുള്‍പ്പെടെ എട്ട് പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം

door car accident, 3 dead as Car falls into canal Adoor, ie malayalam
അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു

കൊല്ലം ആയൂര്‍ അമ്പലമുക്കില്‍നിന്ന് ഹരിപ്പാടേക്കു പോയവരാണ് കരുവറ്റ പള്ളിക്കു സമീപം അപകടത്തിൽപ്പെട്ടത്

Car Accident, Miss Keala
മോഡലുകളുടെ മരണം: സൈജു തങ്കച്ചൻ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

അപകടത്തിലേക്ക് നയിച്ച പ്രവൃത്തിക്കും, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടർന്നതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്

Miss Kerala, Ansi Kabeer, Accident
മോഡലുകളുടെ അപകട മരണം: റിമാന്റ് റിപ്പോര്‍ട്ടില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

ഹോട്ടലില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടൊ എന്ന് അന്വേഷിക്കണമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു

Miss Kerala, Ansi Kabeer, Accident
വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവം: ഹോട്ടല്‍ ഉടമയും ജീവനക്കാരും അറസ്റ്റില്‍

ഹോട്ടലുടമയ്ക്കെതിരെ അന്വേഷണം വേണമെന്ന് മരിച്ച അന്‍സി കബീറിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു

Loading…

Something went wrong. Please refresh the page and/or try again.

Car Accident Videos

വെളളം കണ്ടിട്ടും നിന്നില്ല, കടലിലേക്ക് കാറോടിച്ചിറക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

വാഹനം വെളളത്തില്‍ പൂര്‍ണമായി മുങ്ങിപ്പോയിട്ടും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദൃക്സാക്ഷികള്‍

Watch Video
Best of Express