ആനയെ ഒളിപ്പിക്കാൻ പറ്റുമോ?; ലക്ഷ്മിയും പാപ്പാനും കസ്റ്റഡിയിലായത് രണ്ട് മാസത്തിനൊടുവിൽ
ഡല്‍ഹിയിലെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ യമുന തീരത്തുനിന്ന് ലക്ഷ്മിയെ പിടിച്ചെടുക്കാന്‍ പോയപ്പോള്‍ പാപ്പാന് ആനയെയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു
ഡല്‍ഹിയിലെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ യമുന തീരത്തുനിന്ന് ലക്ഷ്മിയെ പിടിച്ചെടുക്കാന്‍ പോയപ്പോള്‍ പാപ്പാന് ആനയെയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു
തെച്ചിക്കോട്ടുകാവ് ഭഗവതിയുടെ പ്രത്യേക ഇഷ്ടാനുസരണമാണ് രാമനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയെന്നാണ് വിശ്വാസം
പൂരത്തിനിടയില്‍ കൂട്ടാനകളെ കുത്തിയിട്ടുണ്ടെങ്കിലും അവ ചെരിഞ്ഞത് പിന്നെയും കുറേ നാളുകള്‍ക്ക് ശേഷമാണ്
ആരോഗ്യ പ്രശ്നങ്ങളുള്ള തെച്ചിക്കോട്ടുകാവിനെ ഒരു വിധത്തിലും എഴുന്നള്ളിപ്പിനിറക്കാന് കഴിയില്ല എന്ന കളക്ടറുടെ മുന്‍ നിലപാടില്‍ അയവ് വരുമോ എന്നാണ് എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത്
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിഷയത്തില്‍ ഉചിതമായ അധികാരകേന്ദ്രങ്ങള്‍ തന്നെ തീരുമാനമെടുക്കട്ടെ എന്ന് ഹൈക്കോടതി
കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയ ആന സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്
ആനയെ അമിതമായി ജോലി ചെയ്യിക്കുന്ന അവസ്ഥയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീട്ടിയ നടപടിയില്‍ പ്രതിഷേധിച്ച് ടി.വി.അനുപമയുടെ ഫേസ്ബുക്ക് പേജില്‍ നേരത്തെ 'സേവ് രാമന്' ക്യാമ്പയിന് നടന്നിരുന്നു
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാണ് ആനപ്രേമികളുടെ ആവശ്യം
അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്
ഉച്ചയ്ക്ക് ഒരു മണിയോടെ ഗുരുവായൂർ കോട്ടപ്പടിയിലാണ് സംഭവം
പുതിയ സെന്‍സസ് പ്രകാരം 521 നാട്ടാനകളാണ് കേരളത്തിലെമ്പാടുമുള്ളത്. 401 കൊമ്പനാനകള്‍, 98 പിടിയാനകള്‍ 22 മോഴയാനകള്‍ എന്നിങ്ങനെയാണ് നാട്ടാനകളുടെ കണക്ക്