
Cannes Film Festival 2022: 75-ാമത് കാൻ ചലച്ചിത്രമേളയുടെ ജൂറി അംഗമാണ് ദീപിക
പാന്റ്സ്യൂട്ട്സ് മുതൽ സ്കർട്ട് വരെയും സാരി മുതൽ ഗൗൺ വരെയും ഇത്തവണത്തെ ദീപികയുടെ ഔട്ട്ഫിറ്റുകളിൽ ഉണ്ടായിരുന്നു
ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ദീപികയുടെ ചിത്രങ്ങളിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് കഴുത്തിൽ അണിഞ്ഞിരുന്ന നെക്ലേസ് ആയിരുന്നു
കാനിലെ റെഡ് കാർപെറ്റിൽ ആദ്യമായി ചുവടുവെച്ച് അദിതി റാവു ഹൈദരി
1973 പുറത്തിറങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ ഫോര്‍ കെ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്
Cannes 2022: സബ്യാസാചി ഡിസൈനിൽ ഒരുങ്ങിയ ഐവറി ഓര്‍ഗൻസ സാരിയിലാണ് അദിതി റെഡ്കാർപെറ്റിലെ തന്റെ വരവ് അറിയിച്ചത്
Cannes 2022: ഡയമണ്ടിന്റെ ചെറിയ കമ്മലുകളും മോതിരങ്ങളും മാത്രമാണ് ഐശ്വര്യ അണിഞ്ഞത്
മേക്കപ്പും ഹെയർസ്റ്റൈലും സിംപിളായിരുന്നു
75-ാമത് കാൻ ചലച്ചിത്രമേളയുടെ വേദിയിലേക്കും സ്വപ്നസമാനമായൊരു എൻട്രിയാണ് ഐശ്വര്യ നടത്തിയിരിക്കുന്നത്
കാൻ ഫിലിം മാർക്കറ്റിലെ ഇന്ത്യൻ പവലിയനിൽ ആറ് ഇന്ത്യൻ ചിത്രങ്ങളാണ് ഇത്തവണ അവതരിപ്പിക്കപ്പെടുക. അതിലൊന്ന് മാധവന്റെ റോക്കറ്ററിയാണ്
75-ാം കാൻ ചലച്ചിത്രമേളയിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ
കാൻ ചലച്ചിത്രമേളയുടെ എട്ടംഗ ജൂറിയിലെ അംഗമാണ് ദീപിക. ഫ്രഞ്ച് നടൻ വിൻസെന്റ് ലിൻഡനാണ് ജൂറി അധ്യക്ഷൻ
കൊറോണ ഭീതി കാരണം ഫ്രാൻസിലെ മിക്ക നഗരങ്ങളും അടഞ്ഞുകിടക്കുകയാണ് ഇപ്പോൾ
കാനിനും മുൻപ് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ കെ ആർ മോഹനൻ അവാർഡും മധുര പാലിത് നേടിയിരുന്നു
Cannes 2019: ലാളിത്യവും എലഗൻസും ഒത്തിണങ്ങിയ വസ്ത്രങ്ങളിലാണ് ഇത്തവണ ഞങ്ങളുടെ ഫോക്കസ് എന്ന് സോനത്തിന്റെ സഹോദരി റിയ കപൂർ നേരത്തെ വ്യക്തമാക്കിയിരുന്നു
ഇതു പതിനെട്ടാമത്തെ തവണയാണ് ഐശ്വര്യ കാനിലെത്തുന്നതും റെഡ് കാർപ്പെറ്റിലെ മിന്നും താരമാകുന്നതും
ഒരു മേക്കപ്പ് ബ്രാൻഡിനു വേണ്ടിയാണ് സോനത്തിന്റെ റെഡ് കാർപ്പെറ്റ് വാക്ക്
Cannes 2019: ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ തെരെഞ്ഞെടുക്കപ്പെടുന്നത്. അതിനു മുന്‍പും, അതിനു ശേഷവും…
മെറ്റാലിക് ഗോൾഡൺ ഷെയ്ഡിലുള്ള ഫിഷ് കട്ട് ഗൗണ്‍ അണിഞ്ഞെത്തിയ ഐശ്വര്യയുടെ ലുക്ക് ഒരു മത്സ്യകന്യകയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു
Cannes 2019: ഭർത്താവ് നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക കാനിലെ റെഡ് കാർപ്പെറ്റിലെത്തിയത്
Loading…
Something went wrong. Please refresh the page and/or try again.