scorecardresearch
Latest News

Cancer

അസാധാരണമായ കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.

Cancer News

uncontrollable Irish accent after cancer diagnosis, Irish accent, Accent change in people, health, neuro isuues, diagnosis, treatment, ie malayalam
കാൻസർ നിർണയത്തിനുശേഷം അൻപതുകാരന് ഐറിഷ് ഉച്ചാരണം; കാരണമെന്ത്?

സാധാരണയായി 25-49 വയസ് പ്രായമുള്ള സ്ത്രീകളിലാണ് ഇത് കാണപ്പെടുന്നത്. ന്യൂറോജെനിക്, ഡെവലപ്‌മെന്റൽ, സൈക്കോജെനിക്, മിക്സഡ് എന്നിങ്ങനെ നാലായി ഇവയെ തരംതിരിച്ചിരിക്കുന്നു

brain cancer detection, how is brain cancer detected, urine test for brain cancer, brain cancer urine test,
മസ്തിഷ്‌കാര്‍ബുദം നേരത്തേ കണ്ടെത്താം; മൂത്രപരിശോധന സംവിധാനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ജപ്പാനിലെ നഗോയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണു നിര്‍ണായക കണ്ടുപിടിത്തം നടത്തിയത്

Pink Caravan cancer screening, Sharjah, UAE
സൗജന്യ സ്തനാര്‍ബുദ പരിശോധന: പിങ്ക് കാരവന്‍ ഷാര്‍ജയില്‍ പര്യടനം തുടരുന്നു

ഓഗസ്റ്റ് 24 മുതല്‍ 25 വരെ അല്‍ ദൈദ് നഗരത്തിലെ അല്‍ ബുസ്താന്‍ സബര്‍ബ് കൗണ്‍സിലിലാണു ക്ലിനിക്കിന്റെ അടുത്ത സ്റ്റോപ്പ്

Johnson and Johnson, baby powder production, talcum powder
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ നിര്‍ത്തുന്നതിന് കാരണമെന്ത്?

ചോളപ്പൊടി അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിലേക്കു മാറാനുള്ള ‘വാണിജ്യപരമായ തീരുമാനം’ എടുത്തതായാണു കമ്പനി അറിയിച്ചിരിക്കുന്നത്

Childhood cancer cases in india, St. Jude India ChildCare Centers, Health news
കുട്ടികളിലെ കാന്‍സര്‍: ഒരാളിലെങ്കിലും പുഞ്ചിരി വിടർത്താൻ നിങ്ങള്‍ക്കാവും

ഇന്ത്യയില്‍, മിക്ക കാന്‍സര്‍ കേസുകളും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് അവസാന ഘട്ടങ്ങളില്‍ ചികിത്സയ്ക്കായി എത്തുന്നതിനാല്‍ അതിജീവന നിരക്ക് കുറവാണ്

Cancer, Treatment
ക്യാന്‍സറിനെതിരായ കോശ ചികിത്സ ഇന്ത്യയിലും നിര്‍ണായക നേട്ടത്തിലേക്ക്

ബെംഗളൂരുവിലെ നാരായണ ഹൃദയാലയ ഹെൽത്ത് സിറ്റിയിലെ മസുംദാർ ഷാ മെഡിക്കൽ സെന്ററിന്റെ എട്ടാം നിലയിലാണ് കോശ ചികിത്സാ കേന്ദ്രം

black nightshade leaves, RGCB research, IE Malayalam, മരണത്തക്കാളി, കാൻസർ, ഐഇ മലയാളം
മണത്തക്കാളി ഇല കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തൽ, രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന് നേട്ടം

കരള്‍ രോഗവുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം ഒമ്പത് ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും എട്ട് ലക്ഷം പേര്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തലിന് പ്രസക്തിയേറുന്നു

Seema G Nair, Nandu Mahadeva, Nandu Mahadeva death, Nandu Mahadeva passes away, cancer, Cancer survivor Nandu Mahadeva, നന്ദു മഹാദേവ, indian express malayalam, Ie malayalam
അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ നെഞ്ചു പിടഞ്ഞു; നന്ദുവിനെ കുറിച്ച് സീമ ജി നായർ

“നന്ദൂട്ടന്റെ ബലികർമങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു”

Nandu Mahadeva, Nandu Mahadeva death, Nandu Mahadeva passes away
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ

കാൻസറിനു മുന്നിൽ തളരാതെ പോരാടി, ജീവിതത്തിലെ ഓരോ ഘട്ടത്തെയും പുഞ്ചിരോടെ ആസ്വദിച്ച നന്ദു ഒരുപാട് പേർക്ക് പ്രചോദനമായിരുന്നു

World Cancer Day 2021, ലോക ക്യാൻസർ ദിനം, Sonali Bendre, സൊനാലി ബെന്ദ്രെ, Bollywood celebrities, iemalayalam, ഐഇ മലയാളം
സഞ്ജയ് ദത്ത് മുതൽ സൊനാലി ബെന്ദ്രെ വരെ; കാൻസറിനോട് പോരാടിയ ബോളിവുഡ് സെലിബ്രിറ്റികൾ

ഋഷി കപൂറും ഇർഫാൻ ഖാനും നർഗീസ് ദത്തുമെല്ലാം കാൻസർ കവർന്നെടുത്ത ജീവിതങ്ങളാണ്

Loading…

Something went wrong. Please refresh the page and/or try again.