
കഴിഞ്ഞ വര്‍ഷം 5.5 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ് കാനഡയില്‍ എത്തിയത്. ഇതില്‍ പകുതിയിലധികം ഇന്ത്യയില്‍ നിന്നുള്ളവരാണ്
2018-19 കാലഘട്ടത്തില്‍ പഠന വിസയിലെത്തിയതാണ് വിദ്യാര്‍ഥികള്‍
രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ നീക്കം.
കാനഡയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍, വിഭാഗീയ അക്രമങ്ങള്‍, ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്
അദ്ദേഹത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു എന്ന് പൊലീസിനെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
മരിച്ച നാല് പേരും ഗുജറാത്തിലെ ഡിങ്കുച ഗ്രാമത്തിലെ കലോൾ തഹസിലെ താമസക്കാരാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ വെള്ളിയാഴ്ച രാവിലെ അറിയിച്ചു
ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മൂന്നാമതൊരു രാജ്യത്ത് പോയി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് കാനഡയിലെത്താം
ലോകത്തെവിടെയും സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡയെന്ന് ജസ്റ്റിൻ ട്രൂഡോ
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ജഗ്മീത് സിങ് എന്ന ഇന്ത്യൻ വംശജൻ കാനേഡിയൻ രാഷ്ട്രീയത്തിൽ കിങ് മേക്കറാകുന്നത്
മലയാളി സ്ഥാനാർഥി ടോം വർഗീസ് മിസിസാഗ-മാള്‍ട്ടണ്‍ മണ്ഡലത്തില്‍ ട്രൂഡോ മന്ത്രി സഭയിലെ മൂന്നാമനായ നവദീപ് ബെയ്ന്‍സിനോട് പരാജയപ്പെട്ടു
കഴിഞ്ഞ ഏഴു വർഷത്തിനിടെ ഞാൻ കാനഡ സന്ദർശിച്ചിട്ടില്ലെന്നും സത്യമാണ്. ഞാനിവിടെ ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്, നികുതി അടയ്ക്കുന്നതും ഇവിടെയാണ്
സൗദിയുടെ ഉപദ്രവം കാരണം ഇനിയും പെണ്‍കുട്ടികള്‍ ഒളിച്ചോടുമെന്നും റഹാഫ്
കാനഡയുടെ ജനപ്രിയയായ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് 18കാരിയെ സ്വീകരിക്കാനെത്തിയത്
ലണ്ടനിൽ 2017ൽ നടന്ന ലോക ഹോക്കി ലീഗിലെ തോൽവിക്ക് പകരം വീട്ടാനാകും ഇന്ത്യ ഇറങ്ങുന്നത്
വിശാലിന്റെ കൂടെ താമസിക്കുന്നതും ഇന്ത്യയിൽ നിന്നുളള വിദ്യാർത്ഥികളാണ്
കളളന്മാർ ജ്വല്ലറിയുടെ ചില്ല് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചപ്പോഴേക്കും പ്രത്യാക്രമണം നടന്നു
മനുഷ്യനെപ്പോലെ കാടിനുളളിലെ നിലവും ശ്വസിക്കുന്നതുപോലെ തോന്നുന്നതാണ് വീഡിയോ
ബുധനാഴ്ച പുലര്‍ച്ചെ ഇയാന്‍ പവര്‍ എന്നയാളാണ് ആദ്യമായി നിയമപരമായി കഞ്ചാവ് വാങ്ങിയത്
നീരവ് മോദിയോട് വാങ്ങിയ ‘വജ്രമോതിരവുമായി’ യുവാവ് കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു
വെള്ളപ്പൊക്കത്തില്‍ പ്രിയ്യപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ കാനഡയും പങ്കുചേരുന്നതായി ജസ്റ്റിന്‍ ട്രൂഡോ
Loading…
Something went wrong. Please refresh the page and/or try again.