scorecardresearch

Latest News

Camel Beauty Contest News

camel, riyadh, saudi,
വെയിലിന്റെ നിറമുളളവൾ; കാറ്റിന്റെ മണമുളളവൾ

മരുഭൂമിയിലെ കപ്പൽ എന്ന് വിളിക്കപ്പെടുന്ന ഒട്ടകത്തിന്റെ ജീവിതത്തിലൂടെയുളള യാത്ര. കൗതുകം നിറഞ്ഞ​ ആ ജീവിത കഥ പറയുകയാണ് അബ്ദുളള ഉതെയിം

heritage festival, riyadh, camel
“സംസ്കാരമാണ് ഒട്ടകം” ലോകത്തെ ഏറ്റവും വലിയ ഒട്ടക മത്സരത്തിന് റിയാദിൽ തുടക്കം.

രാജ്യത്തിന് അകത്തും പുറത്തുമുള്ള മൂന്ന് ലക്ഷത്തോളം ഒട്ടകങ്ങളാണ് ഇത്തവണ മേളക്കെത്തുന്നത്. പ്രദർശനം കാണുവാനും പങ്കെടുകുവാനും ആയിരക്കണക്കിന് ആളുകളാണ് സൗദിയിൽ എത്തിച്ചേർന്നത്

Latest News
priya as , childrens stories, iemalayalam
താളുകൾക്കിടയിലൊരു മയിൽപ്പീലി

“ഏതായാലും മയിൽ ഒരു പീലി പൊഴിച്ചിട്ടിരുന്നു ലസിതയുടെ മുറ്റത്ത്. തിരിച്ചും മറിച്ചും അവ ളതിന്റെ ഭംഗിനോക്കി. അപ്പോ ഒരു കുഞ്ഞു മഴ വന്നു. ഒപ്പം ആ കാശത്തൊരു…

Srirangapatna mosque, jamia masjid Srirangapatna, tipu sultan
ടിപ്പുകാലത്തെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് അനുമതി വേണം; കര്‍ണാടകയിലും പുതിയ നീക്കവുമായി ഹിന്ദു സംഘടന

ശ്രീരംഗപട്ടണത്തിലെ ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ജാമിയ മസ്ജിദ് നിര്‍മിച്ചതെന്നാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ചിന്റെ നിലപാട്

Marital rape, rape, Mary E John, ie malayalam
ഭർതൃ ബലാത്സംഗവും ബലാത്സംഗമാണ്; എന്തുകൊണ്ടാണ് ആധുനിക ഇന്ത്യക്ക് ഇത് അംഗീകരിക്കാൻ മടി?

വൈവാഹിക ബന്ധത്തിനുള്ളിൽ ബലാത്സംഗം നടക്കാമെന്നത് അംഗീകരിക്കാനാവണമെങ്കിൽ കുടുംബമെന്ന സ്ഥാപനത്തെക്കുറിച്ചുള്ള ധാരണ തന്നെ മാറേണ്ടതുണ്ട്

k sudhakaran, congress, ie malayalam
തൃക്കാക്കര ഉതിരഞ്ഞെടുപ്പില്‍ യു‍ഡിഎഫ് വിജയിച്ചാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുമോ; ചോദ്യവുമായി സുധാകരന്‍

കല്ലിടല്‍ നിര്‍ത്തിയത് കോണ്‍ഗ്രസും യുഡിഎഫും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഒന്നാംഘട്ട വിജയമാണെന്ന് സുധാകരന്‍ അവകാശപ്പെട്ടു

e p jayarajan, cpm
സിൽവർലൈൻ ഉപേക്ഷിക്കില്ല, മാറിയത് സർവേ രീതി മാത്രം: ഇ പി ജയരാജൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ തുടർന്നാണ് കല്ലിടൽ നിർത്തിയതെന്ന വാദം വെറും ആരോപണം മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു

Gyanvapi mosque, Shivling, Uttar Pradesh
ഗ്യാന്‍വാപി പള്ളി കേസ്: ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രവയ്ക്കാന്‍ വാരണാസി കോടതി ഉത്തരവ്

സര്‍വേ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. റിപ്പോർട്ട് സമർപ്പിക്കുന്നതു വരെ തിലെ വിവരം എന്താണെന്ന് വെളിപ്പെടുത്തരുതെന്നു ബന്ധപ്പെട്ട കക്ഷികൾക്കു കോടതി കമ്മിഷണര്‍ നിര്‍ദേശം നല്‍കി