scorecardresearch

Latest News

Cambridge Analytica Row News

Cambridge Analytica, Facebook, ഫെയ്സ്ബുക്ക്, കേംബ്രിഡ്ജ് അനലിറ്റിക്ക
വ്യക്തിവിവരങ്ങൾ ചോർത്തിയ സംഭവം; പ്രതിസ്ഥാനത്തുളള കേംബ്രിഡ്‌ജ് അനലിറ്റിക്ക പ്രവർത്തനം അവസാനിപ്പിച്ചു

എട്ട് കോടി എഴുപത് ലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയ കമ്പനിയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്

തന്റെ സ്വകാര്യ വിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയിരുന്നു; എല്ലാം തിരുത്തുമെന്ന് സക്കര്‍ബര്‍ഗ്

രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് സക്കര്‍ബര്‍ഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്. അഞ്ച് മണിക്കൂര്‍ നേരമാണ് സക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്തത്

കേംബ്രിഡ്ജ് അനലിറ്റിക്കയെ വിശ്വസിച്ചു പോയി; മാപ്പ് തരണമെന്ന് സക്കര്‍ബര്‍ഗ്

8.7 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും സക്കര്‍ബര്‍ഗ് യുഎസ് സെനറ്റ് സമിതിയ്ക്ക് മുമ്പാകെ ഏറ്റുപറഞ്ഞു

കേംബ്രിഡ്‌ജ് അനലിറ്റിക സമീപിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ സ്വീകരിച്ചില്ല: കോണ്‍ഗ്രസിന്‍റെ ദിവ്യ സ്പന്ദനയുടെ വെളിപ്പെടുത്തല്‍

“ആശയപരമായ് യോജിപ്പില്ലാത്ത അങ്ങനെയൊരു കമ്പനിയുമായ്‌ ബന്ധപ്പെടാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലായിരുന്നു ” കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ-ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേധാവി വെളിപ്പെടുത്തി

‘കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ട്’; വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍

കമ്പനിയ്ക്ക് ഇന്ത്യയില്‍ ഓഫീസുകളും ജീവനക്കാരും ഉണ്ടെന്നും മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയ്ല്‍

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഫര്‍ഹാന്‍ അക്തര്‍

ഡിലീറ്റ് ഫെയ്‌സ്ബുക്ക് എന്ന ഹാഷ് ടാഗ് ക്യാംപെയ്ൻ ശക്തമാകുന്നതിനിടെയാണ് ഫര്‍ഹാന്റെ നീക്കം

മോദി ആപ്പിലൂടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനികളിലേക്ക്; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

മോദി ആപ്പില്‍ നിന്നും ഉപഭോക്താവിന്റെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിലേക്ക് ചോര്‍ത്തപ്പെടുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം: ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ കൊണ്ട് വോട്ടു പിടിക്കുന്നതെങ്ങനെ?

കഴിഞ്ഞ ഒരു പതിറ്റാണ്ടായ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പ്രധാന വേദികളിലൊന്നാണ് ഫെയ്‌സ്ബുക്ക്. എന്നാല്‍ വെറും അഭിപ്രായ പ്രകടനത്തിന് മാത്രമുള്ളതല്ല ഫെയ്‌സ്ബുക്കിന്‍െറ പ്ലാറ്റ്‌ഫോം എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്

‘ഫെയ്‌സ്ബുക്ക് ഡാറ്റ വിവാദം സര്‍ക്കാരിന്റെ നുണ മറയ്ക്കാന്‍’; തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

സര്‍ക്കാരിന്റെ നുണ പുറത്തായെന്നും സര്‍ക്കാര്‍ മാധ്യമങ്ങളെ തങ്ങളുടെ വശത്താക്കുകയാണെന്നും രാഹുല്‍