
സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു
നേരിടേണ്ടി വന്ന അപമാനവും മാനസിക വിഷമമാണ് വിശ്വനാഥന്റെ ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിശ്വനാഥന്റെ മരണത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് പട്ടികജാതി-പട്ടിക വര്‍ഗ കമ്മിഷന് തള്ളി.
ബാബുവിന്റേത് കൊലപാതകമാണെന്നാണ് പൊലിസിന്റെ സംശയം
ജ്വല്ലറിയിലെ ഒരു ജീവനക്കാരന് യാതൊരു പേടിയും കൂടാതെ കൊളളസംഘത്തിന് നേരെ പാഞ്ഞടുത്തു
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി ഇക്കുറി മദീനയാണ് സംഘം ആദ്യം സന്ദര്‍ശിക്കുന്നത്
സംഭവം നേരിൽ കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി കയർ എറിഞ്ഞു നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദം കാലവര്‍ഷത്തെ സജീവമാക്കുമെന്നാണ് പ്രതീക്ഷ
കഴിഞ്ഞ 30 വര്‍ഷമായി ലൈസൻസില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കോര്പ്പറേഷൻ പറയുന്നു
എറണാകുളത്ത് ജോലി ചെയ്യുന്ന അമ്മയാണ് വിഷ്ണുപ്രിയയെ ട്രെയിന്‍ കയറ്റി വിട്ടത്
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പൊലീസ് കേസെടുത്തത്
വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയെ തന്നെ ഇറക്കി വോട്ട് പിടിക്കാനുളള ബിജെപി തന്ത്രം
ഇന്ന് രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് രാഹുൽ താമസിക്കുക
പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന
രാവിലെ 10ഓടെ കോഴിക്കോട് ഡിസിസി ഓഫിസിലെത്തുന്ന അദ്ദേഹം ജില്ലാ നേതാക്കളില്‍ നിന്ന് വിശദീകരണം തേടും
ദുബായിലുളള സുഹൃത്തിന് ഹല്‍വ എത്തിച്ച് നല്‍കണമെന്നാണ് മുനീഷ് ആവശ്യപ്പെട്ടത്
പുലർച്ചെ അഞ്ചോടെ ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായി
ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം
ഗതാഗതക്കുരുക്ക് ചൂണ്ടിക്കാണിച്ച് ഡെപ്യൂട്ടി ഡയറക്റാണ് അവധി പ്രഖ്യാപിച്ചത്
ഒറ്റയ്ക്കുളള യാത്രയ്ക്കിടെ അപ്രത്യക്ഷനായ സന്ദീപ് ഭാര്യയേയും അഞ്ച് വയസുളള മകനേയും ഉപേക്ഷിച്ചാണ് പോയത്
Loading…
Something went wrong. Please refresh the page and/or try again.