
സർഗവിദ്യാലയം പദ്ധതിയുടെ ഉദ്ഘാടകൻ എം.ടിയായിരുന്നു
നിലവില്‍ ആലപ്പുഴയിലാണ് കലോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും എന്നാല്‍ വേദി മാറ്റുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
എട്ട് മുതൽ 12 വരെ ക്ലാസുകൾ എട്ട് മാസത്തിനുളളിൽ തന്നെ പൂർണ്ണമായും ഹൈടെക്ക് ആക്കുമെന്നും മന്ത്രി വ്യക്തമാക്കി
ജനസംഘം സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ ജന്മദിനാഘോഷം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തിലാണ് അനില്‍ അക്കര വിമര്‍ശനവുമായി രംഗത്തെത്തിയത്.
വിദ്യാർത്ഥികൾ പൊതുസമൂഹത്തിന്രെ ഭാഗമല്ലെന്നുള്ളത് സി പി എമ്മിന്റെ പുതിയ നിലപാടാണോ?
എന്നാൽ, ലക്ഷ്മി നായർ രാജി വയ്ക്കണമെന്ന നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി