
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു
സ്കൂൾ കെട്ടിടം പുതുക്കിപണിയാൻ നേരത്തെ തന്നെ പണം നൽകിയിരുന്നുവെന്നും സി.രവീന്ദ്രനാഥ്
യുഡിഎഫ് എംഎല്‍എമാരും എംപിമാരും ജൂണ്‍ ആറിന് നടക്കുന്ന പ്രവേശനോത്സവം ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്
97-ം വയസ്സിൽ ഒന്നാം റാങ്ക് നേടിയ ആലപ്പുഴയിലെ കാർത്ത്യായനി അമ്മയ്ക്കാക്കാണ് മന്ത്രി ലാപ്ടോപ് സമ്മാനമായി നൽകിയത്
കുട്ടികൾക്ക് കലോത്സവത്തിലൂടെ ലഭിക്കുന്ന ഗ്രേസ് മാർക്ക് ഉൾപ്പെടയുളള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നത്
സംസ്ഥാനത്ത് പ്രളയബാധിതർ തങ്ങുന്ന ദുരിതാശ്വാസ ക്യാംപുകൾ സ്‌കൂളുകളിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ അവലോകന യോഗത്തിൽ നിർദ്ദേശം നൽകി
പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും വിവിധ സർക്കാർ വെബ്സൈറ്റുകളിലും ഫലം അറിയാം
പ്ലസ് വൺ പ്രവേശനത്തിനുളള അപേക്ഷകൾ മെയ് 9 മുതൽ സമർപ്പിക്കാം
മതം രേഖപ്പെടുത്തി ജാതി രേഖപ്പെടുത്താതെ 1,19,865 പേരാണ് പ്രവേശനം നേടിയത്. മതം രേഖപ്പെടുത്താതെ 1750 പേരും ജാതിയും മതവും രേഖപ്പെടുത്താതെ 1538 പേരുമാണ് പ്രവേശനം നേടിയത്.
സർക്കാർ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് സ്കൂൾ അധികൃതർ
മികച്ച അധ്യാപകന്‍ കൂടിയായ മന്ത്രിയുടെ വാക്കുകള്‍ വളരെ പ്രയാസപ്പെട്ട് ഭായിമാര്‍ ഏറ്റു പറയാന്‍ ശ്രമിച്ചു
മുന്നിൽ പോയ ലോറി ബ്രെയ്ക്കിട്ടതിനെ തുടർന്ന് ലോറിക്ക് പിന്നിൽ മന്ത്രിയുടെ കാർ ഇടിക്കുകയായിരുന്നു
അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറക്കുന്നതു വഴി പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു വിളിക്കും
കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമാക്കി തീർക്കാൻ വിദ്യാർത്ഥികളോട് മന്ത്രി ആഹ്വാനം ചെയ്യുന്നു
സംസ്ഥാനത്തെ 12,112 സ്കൂളുകളിലെ ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണമാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്
സംസ്ഥാനത്തിനകത്തും പുറത്തുമായി 54 ഓളം കേന്ദ്രങ്ങളിൽ രണ്ട് ഘട്ടമായാണ് മൂല്യനിർണയം നടന്നത്
വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന 30ന് പുന:പരീക്ഷ പ്രഖ്യാപിച്ചതോടെ കുട്ടികൾകളുടെ ദുരിതം ഇരട്ടിയാകുമെന്നും ചെന്നിത്തല
അഡ്വക്കറ്റ് ജനറലും കേരള സർവകലാശാല വൈസ് ചാൻസലറും കോടതിയിൽ ഹാജരാകാണം
ലക്ഷ്മി നായരെ മാറ്റി പകരം പുതിയ പ്രിൻസിപ്പലിനെ നിയമിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ.
വിദ്യാഭ്യാസമന്ത്രി 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കിൽ സമരം തീർന്നേനെ.