
‘പരാജയം ഒരു സംഘടിത നീക്കത്തിന്റെ ലക്ഷണമാണ്. ഇതിന്റെ കാരണം സിപിഎം പരിശോധിക്കണം. ശബരിമല മാത്രമല്ല പരാജയ കാരണ,’മെന്നും സി.ദിവാകരന് പറഞ്ഞു.
അന്നത്തെ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ കുറിച്ച് ജനം ഓർക്കുമെന്നും മലർന്നു കിടന്ന് തുപ്പുന്നവർക്കറിയില്ലെന്നും വിഎസ്
സിപിഐ ദേശീയ കൗൺസിലിൽനിന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരൻ അടക്കം മൂന്നുപേരെ ഒഴിവാക്കിയിരുന്നു
കേരളത്തില്‍ നിന്നുളള പ്രതിനിധി സമ്മേളനത്തില്‍ നിന്നും ദിവാകരന് വിട്ടു നിന്നു