
ഇപ്പോൾ ഉപതെരഞ്ഞെടുപ്പുകൾ നടന്നാലും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറ് മാസത്തേക്ക് മാത്രമേ പ്രവർത്തിക്കാനാകൂ
അടുത്ത വർഷം ആദ്യ മാസങ്ങളിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തുന്ന വിധത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പുനഃക്രമീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം
സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമാണന്ന് ചൂണ്ടികാട്ടി തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്
ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇപ്പോഴത്തെ വിധി അവസാന വാക്കല്ലെന്നും വിധി കോടതി സ്‌റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ…
അതേസമയം, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്
രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനാകും ഇതില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി
തോമസ് ചാണ്ടിയുടെ അനുജന്‍ തോമസ് കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മേരി ചാണ്ടി (തോമസ് ചാണ്ടിയുടെ ഭാര്യ) നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു
തോമസ് ചാണ്ടിയുടെ അനുജന്‍ തോമസ് കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മേരി ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്
സിറ്റിങ് നിലനിര്‍ത്തിയ തൃണമൂല്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ സീറ്റ് പിടിച്ചെടുത്തു
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കഴിഞ്ഞദിവസം ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു
അകത്തേക്ക് കയറിയ വാഹനത്തിൽ നിന്ന് മോഹൻകുമാർ പുറത്തേക്ക് വന്നു. തന്നെ കൂവി വരവേറ്റ പ്രവർത്തകർക്ക് അദ്ദേഹം കെെ കൊടുത്തു
ഈഴവ എംഎല്‍എ വേണമെന്ന് എല്‍ഡിഎഫ് വീടുകള്‍ തോറും കയറി പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്
കേരളത്തില്‍ അഞ്ചിടത്തേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എവിടെയും ജയിക്കാന്‍ സാധിച്ചില്ല
കൊച്ചി മേയർക്കെതിരെ കോൺഗ്രസിനുള്ളിൽ പടയൊരുക്കം
കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ നഷ്ടപ്പെട്ട യുഡിഎഫിനു പിടിച്ചുനില്‍ക്കാനായത് അരൂരിലെ വിജയംകൊണ്ടു മാത്രമാണ്
ബിജെപിക്ക് കാര്യമായ നേട്ടങ്ങളൊന്നും കേരളത്തിൽ നിന്നുണ്ടാക്കാൻ സാധിച്ചില്ലെന്നും പിണറായി വിജയൻ
വിന്ധ്യ പര്‍വതത്തിന് ഇപ്പുറത്തേക്ക് ആര്‍എസ്എസ് ഭരണം സാധ്യമല്ലെന്ന് വീണ്ടും തെളിഞ്ഞെന്നും കോടിയേരി
അരൂരില്‍ തിളക്കമാര്‍ന്ന വിജയമാണ് കോണ്‍ഗ്രസിന് ലഭിച്ചതെന്നും ചെന്നിത്തല
വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസിലേക്കിറങ്ങിയിട്ടില്ലെന്നും ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു
ഇന്നാട്ടിലെ രാഷ്ട്രീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂര്‍ക്കാവില്‍ കണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്
Loading…
Something went wrong. Please refresh the page and/or try again.