
പ്രകൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു തയാറാക്കിയ പ്രത്യേക കെട്ടിടത്തിനകത്താണ് ശലഭവീട് ഒരുക്കിയിരിക്കുന്നത്
ജൂവല്‍ ഫോര്‍-റിങ്, സില്‍വര്‍ ഫൊര്‍ഗറ്റ് മി നോട്ട് എന്നീ രണ്ടിനം ചിത്രശലഭങ്ങളെയാണ് പുതുതായി കണ്ടെത്തിയത്
ഡാര്‍ക്ക് ബ്ലൂ ടൈഗര്‍ (നീലക്കടുവ, കോമണ്‍ ക്രോ, പേല് ടൈഗര്‍, കോമണ്‍ ലൈം തുടങ്ങിയയിനം ശലഭങ്ങളെയാണ് ദേശാടനം നടത്തുന്നതായി കണ്ട പ്രധാന ശലഭങ്ങൾ
പൂമ്പാറ്റകള്‍ക്ക് പറ്റിയ ആവാസ വ്യവസ്ഥ ഒരുക്കിക്കൊണ്ട് വീട്ടിലും പൂമ്പാറ്റത്തോട്ടം ഉണ്ടാക്കാം. ഇതിനു വേണ്ടത് കുറച്ചു സ്ഥലവും അധ്വാനവും മാത്രമാണ്.