
നല്ല സ്കിബിൽ സ്കോർ നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ
എക്സ്എൽആർഐ ജംഷധ്പൂരിലെ പൂർവ്വ വിദ്യാർത്ഥിനിയായ ലീന നായർ 1992ലാണ് യൂണിലിവറിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ ഹിന്ദുസ്ഥാന യൂണിലിവറിൽ ചേർന്നത്.
പദ്ധതിക്കായി കിറ്റക്സ് ഗ്രൂപ്പിന് ഉടൻ ഭൂമി അനുവദിക്കുമെന്ന് തെലങ്കാന സർക്കാർ
വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വൃത്തങ്ങൾ അറിയിച്ചു
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബ് പറഞ്ഞു
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാര്‍ഗനിര്‍ദേശമനുസരിച്ച് ഓരോ എസ്എംഎസ് ഉള്ളടക്കവും കൈമാറുന്നതിനു മുന്‍പ് സ്ഥിരീകരിക്കേണ്ടതുണ്ട്
വെള്ളിയാഴ്ച വൈകിട്ട് ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകളും മറ്റു നിയന്ത്രണങ്ങളും വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിരുന്നു
മതിയായ പരിരക്ഷാ തുകയ്ക്ക് ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുന്നത് നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്വപ്നങ്ങള്‍, അഭിലാഷങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ പാളം തെറ്റുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശരിയായ നടപടിയാണ്
റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടാനായി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്‌ൻ നടന്നിരുന്നു
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അളവ് കണക്കാക്കാന്‍ എളുപ്പത്തില്‍ പ്രയോഗിക്കാവുന്ന ചട്ടമോ കാല്‍ക്കുലേറ്ററോ ഇല്ല. നിങ്ങള്‍ താമസിക്കുന്ന നഗരം, നിങ്ങളുടെ സ്ഥലത്തിനു ചുറ്റുമുള്ള ആശുപത്രി ചെലവുകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കി…
ഇഷ്ടവാഹനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കാർ ലോൺ എടുക്കും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഭാവിയിലെ സാമ്പത്തിക നഷ്ടം ഒഴിവാക്കൂ
സർക്കാർ ഗ്യാരന്റിയുള്ള സുരക്ഷ പദ്ധതികളിൽ ഒന്നായ കിസാൻ വികാസ് പത്ര നൂറുശതമാനവും സുരക്ഷിതമാണ്
ഓര്‍ക്‌ല സഹസ്ഥാപനമായ എംടിആര്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനെയാണ് ഈസ്‌റ്റേണിനെ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് എംടിആറും ഈസ്‌റ്റേണും കരാറില്‍ ഒപ്പിട്ടു
ഈ വര്‍ഷം ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ കാലയളവില്‍ 7.29 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ചൈനയിലേക്ക് ഇന്ത്യ നടത്തിയത്
പരസ്പര വ്യാപാരം നിര്‍ത്തിയാല്‍ ചൈനയ്ക്ക് കയറ്റുമതിയുടെ മൂന്നു ശതമാനവും ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ താഴെയും മാത്രമേ നഷ്ടപ്പെടൂ. ഇന്ത്യയ്ക്ക് കയറ്റുമതിയുടെ അഞ്ച് ശതമാനവും ഇറക്കുമതിയുടെ 14 ശതമാനവും…
Petrol, Diesel Price, Gold Rate, INR Exchange Rate Today: പെട്രോൾ വിലയിൽ വീണ്ടും വർധനവ്. രാജ്യത്ത് തുടർച്ചയായി ആറാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്
തീരുമാനം ബാധിക്കുന്ന തൊഴിലാളികളുമായി മാനേജ്മെന്റ് സൂം മെസഞ്ചർ വഴി ബന്ധപ്പെടും
“അള്ളോ, ഒന്നും പറയണ്ട. ആ മരടിലെ ഫ്ലാറ്റ് പൊളിച്ചപ്പോൾ തന്നെ നല്ല അടിയാണ് കിട്ടിയത്. പിന്നെ റോഡ് പണി നടക്കുമ്പോഴും ആള് കുറഞ്ഞിരുന്നു. ഇപ്പോൾ കൊറോണ കൂടി…
മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിവിധ രീതിയില്‍ ക്രമീകരിച്ച് ഉപഭോക്താവിന് ഇഷ്ടമുള്ള ഡിസൈനിലേക്കെത്താം
Loading…
Something went wrong. Please refresh the page and/or try again.