
സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്
സീസണ്‍ സമയങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ സ്വിഫ്റ്റ് ബസ് ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് കെഎസ്ആര്‍ടിസി
സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമെ കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് നിരക്ക് പുതുക്കിയിട്ടുണ്ട്
മറ്റു ടോൾ ബൂത്തുകളിൽ നിന്ന് വ്യത്യസ്തമായി പന്നിയങ്കരയിൽ അമിതമായി ടോൾ പിരിക്കുന്നു എന്നാണ് ബസുടമകളുടെ വാദം
മേയ് ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനാല്‍ ഇന്നലകള്‍ പോലെയായിരിക്കില്ല ഇന്നു മുതലുള്ള കാര്യങ്ങള്‍
യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ബസ് ഉടമകളുടെ സംഘടനാ നേതാക്കൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം
ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് സമരസമിതി
സ്വകാര്യ ബസ് സമരത്തെ നേരിടാൻ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ നടത്താനാണ് സർക്കാർ തീരുമാനം
പരീക്ഷ കാലമായതിനാൽ വിദ്യാർത്ഥികളെ പരിഗണിക്കാതെ ബസുടമകൾ സമരത്തിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു
വിദ്യാർഥികളുടേത് ഉൾപ്പെടെയുള്ള യാത്രാനിരക്ക് വർധന ആവശ്യപ്പെട്ടാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്
ഹൈഡ്രജൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്നു കാർബൺ ഡയോക്സൈഡ് പോലെയുള്ള വാതകങ്ങൾ പുറംതള്ളില്ല. അതിനാൽ തന്നെ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കില്ല എന്നതാണ് ഇവയുടെ പ്രത്യേകത
ബിപിഎൽ കുടുംബങ്ങളിൽനിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കിയേക്കും
21 മുതൽ അനിശ്ചിതകാല സമരമുണ്ടാകില്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചു
വിദ്യാര്‍ഥി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ ചര്‍ച്ച നടത്തും
പരിഷ്കരിച്ച ബസ് ചാർജ് എന്നു മുതൽ നടപ്പാക്കുമെന്ന് ഉടൻ തന്നെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു
കേരള പിറവി ദിനത്തില്‍ ആദ്യ ഘട്ടത്തിലുള്ള ബസുകള്‍ പുറത്തിറക്കാനാണ് കെഎസ്ആര്‍ടിസിയും ശ്രമം
ജീവനക്കാര്‍ യാത്രാക്കാരോട് മോശമായി പെരുമാറുന്നതായുള്ള ഒറ്റപ്പെട്ട പരാതിപോലും അംഗീകരിക്കാനാകില്ലെന്ന് ബിജുപ്രഭാകര്‍ വ്യക്തമാക്കി
ഇലക്ട്രിക് ബസുകളില്‍ കാട്ടുവള്ളികൾ പടർന്ന് കയറിയ അവസ്ഥയിലുള്ള ചിത്രമാണ് ഏറെ ചർച്ചയായത്
കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ‘എന്റെ കെഎസ്ആര്‍ടിസി'(Ente KSRTC) എന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.