സാമ്പത്തിക നഷ്ടം; സർവീസ് നിർത്താനൊരുങ്ങി സ്വകാര്യ ബസുടമകൾ
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരിഹാരമായില്ലെന്ന് ബസുടമകൾ
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരിഹാരമായില്ലെന്ന് ബസുടമകൾ
ബസ് സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ അരമണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വീസ് നടത്തും
ജില്ലയ്ക്കുള്ളിൽ കെഎസ്ആർടിസി സർവീസ് അടക്കം പുനരാരംഭിക്കുന്നതിനു ഇളവ് ആവശ്യപ്പെടുകയാണ് സംസ്ഥാനം
കർശനമായ നിയന്ത്രണങ്ങൾ പാലിച്ചും നഷ്ടം സഹിച്ചും ബസ് സർവീസുകൾ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകൾ രംഗത്തുവന്നിട്ടുണ്ട്
പിന്നിലേക്ക് മടങ്ങി വരാൻ ബസ് ഡ്രെെവർ തയ്യാറായില്ലെന്നും സംഭവിച്ച കാര്യത്തിൽ ഒരിക്കൽ പോലും ജീവനക്കാർ ഖേദം പ്രകടിപ്പിച്ചില്ലെന്നും യുവതി ആരോപിച്ചു
പരിശോധനയിൽ നിരവധി ബസുകൾക്കു റൂട്ട് പെർമിറ്റും ബുക്കിങ് ഓഫീസുകൾക്ക് ലൈസൻസും ഇല്ലെന്നു കണ്ടെത്തി
ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പ്രശ്നത്തിൽ നേരിട്ടിടപെട്ടതോടെയാണ് സമവായം ഉണ്ടായത്
ജസ്റ്റിസ് എം.രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ബസ് നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
നിലവിലെ നിരക്ക് വർധന അപര്യാപ്തമാണ്. പുതുക്കിയ നിരക്കുകൾ അംഗീകരിക്കാനാകില്ല
ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാർജ് 10 ൽനിന്ന് 11 ആകും
പരിക്കേറ്റ മരട് ഐ.ടി.ഐയിലെ അഞ്ച് വിദ്യാർത്ഥികളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ലേക്ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു