scorecardresearch
Latest News

Burqa

ഇസ്‌ലാം സംസ്കാരത്തിന്റെ ഭാഗമായി സ്ത്രീകൾ ധരിക്കുന്ന ഒരു തരം വസ്ത്രമാണ് ബുർക്ക (പർദ).

Burqa News

KT Jaleel, ie malayalam
‘മഫ്തയല്ല, നിക്കാബ് ധരിക്കേണ്ട എന്നാണ് പറഞ്ഞത്’; എംഇഎസിന് കെ.ടി.ജലീലിന്റെ പിന്തുണ

വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്നും കെ.ടി.ജലീൽ

Samastha Burqa Issue MES Circular
അന്യപുരുഷന്‍മാര്‍ കാണുമെന്നുണ്ടെങ്കില്‍ നിർബന്ധമായും മുഖം മറയ്ക്കണം: എംഇഎസിനെ തള്ളി സമസ്ത

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബൂര്‍ഖ നിരോധിച്ചുള്ള സര്‍ക്കുലര്‍ എംഇഎസ് പുറത്തിറക്കിയത്

Burkha, തട്ടം, Burkha ban, Kerala, MES
മുഖം മറച്ചുള്ള വസ്ത്രധാരണം കോളേജുകളില്‍ വേണ്ട: എം.ഇ.എസ് സര്‍ക്കുലര്‍ ചര്‍ച്ചയാകുന്നു

ബുര്‍ഖ ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അത് നിരോധിച്ച എം.ഇ.എസ് നിലപാട് അംഗീകരിക്കാനാകില്ലെന്നും സമസ്ത

Shiv Sena, ശിവസേന, Shiv sena burqa ban, ശിവസേന ബുർഖ നിരോധനം, Shiv Sena-Pm modi, ശിവസേന പ്രധാനമന്ത്രി നരേന്ദ്ര മോദി, narendra Modi, Burqa ban, niqab ban, Sri lanka, India-Sri lanka, muslim burqs, triple talaq, India news, Indian express, iemalayalam, ഐഇ മലായളം
രാവണന്റെ ലങ്കയില്‍ നിരോധിച്ച ബുര്‍ഖ രാമന്റെ അയോധ്യയിലും നിരോധിക്കണം: ശിവസേന

മുഖം മൂടികളോ അല്ലെങ്കില്‍ മറ്റ് മുഖാവരണങ്ങളോ ധരിക്കുന്ന ആളുകള്‍ ദേശീയവും സാമൂഹികവുമായ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്

‘ഇത് ഹാലോവീന്‍ വേഷമാണോ?’; ബുര്‍ഖ ധരിച്ച യുവതിക്ക് നേരെ വംശീയാധിക്ഷേപം

താനൊരു മുസ്‌ലിം ആണെന്ന് അറിഞ്ഞത് കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്ന് ആമിന ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഇയാളുടെ മറുപടി

യോഗിയുടെ റാലിക്കിടയില്‍ ബുര്‍ഖ അഴിപ്പിച്ചു; സംഭവത്തില്‍ അന്വേഷണം

യോഗിയുടെ റാലിക്കായി ‘പാരമ്പര്യ വസ്ത്രത്തില്‍’ വരികയായിരുന്നു എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ തന്നോട് കറുത്ത ബുര്‍ഖ അഴിച്ചുമാറ്റുവാന്‍ ആവിശ്യപ്പെടുകയായിരുന്നു എന്നും സൈറ പറഞ്ഞു

പാളിപ്പോയ പ്രതിഷേധം: ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയ സെനറ്റ് അംഗത്തിന് വ്യാപക വിമര്‍ശനം

ഹാന്‍സന്റെ പ്രവൃത്തിയെ അറ്റോണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു

‘മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ തട്ടമിട്ടാല്‍ ഞങ്ങള്‍ കാവി ഷാള്‍ അണിയും’; മംഗളൂരുവില്‍ കോളേജ് കേന്ദ്രീകരിച്ച് വര്‍ഗീയ സംഘര്‍ഷത്തിന് സംഘപരിവാര്‍ ശ്രമം

എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ ശബ്ദം കേള്‍ക്കാതെ പോവുകയാണ് പതിവ്. ബുര്‍ഖയോ തട്ടമോ ധരിക്കാതെ കോളേജിലേക്ക് പോകാന്‍ വീട്ടുകാര്‍ അനുവദിക്കാറില്ലെന്ന് ഷിമോഗയിലെ സഹ്യാദ്രി സയന്‍സ് കോളേജ്…

ഉത്തര്‍പ്രദേശില്‍ ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കണമെന്ന് ബിജെപി; പരാജയം മണത്തതിന്റ നിരാശയെന്ന് ശിവസേന

ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ജെപിഎസ് റാത്തോര്‍ ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും, മുഖ്യ ഇലക്ടറല്‍ ഓഫീസര്‍ക്കും കത്ത് അയച്ചിട്ടുണ്ട്