ആദരം, അഭിമാനം; ബുര്‍ജ് ഖലീഫയില്‍ ഗാന്ധി മുഖം തെളിഞ്ഞപ്പോള്‍
വര്‍ണ വിസ്മയം തീര്‍ത്ത ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്
വര്‍ണ വിസ്മയം തീര്‍ത്ത ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്
ശ്രീലങ്കയുടെ ദേശീയപതാകയുടെ മാതൃക പ്രദര്‍ശിപ്പിച്ചാണ് ബുര്‍ജ് ഖലീഫ,ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്
പ്രകൃതിയുടെ മിന്നല്‍ പ്രഭയുടെ ദൃശ്യങ്ങള്‍, ദുബായ് കിരീടാവകാശിയായ ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
ഇരകളിലൊരാളെ മാറോട് ചേര്‍ത്ത് പിടിക്കുന്ന ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ ചിത്രമാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്
കഴിവുറ്റ പ്രൊഫഷണല്‍മാര്‍ ആഘോഷം പൊടിപൊടിക്കാനായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തെ ഒരുക്കുന്ന വീഡിയോ ആണ് പുറത്തുവിട്ടത്
ലോഞ്ചില്‍ പങ്കെടുക്കാന്‍ രജനീകാന്തും അക്ഷയ്കുമാറും ഉള്‍പ്പെടെ വന്‍ താരനിരയാണ് ദുബായില്‍ എത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ബ്രിട്ടന് ഐക്യദാർഡ്യം പ്രകടിപ്പിച്ചാണ് ബുർജ് ഖലീഫ നിറംമാറിയത്
അഗ്നിശമനസേനയും സുരക്ഷാജീവനക്കാരും സംഭവ സ്ഥലത്തെത്തി തീയണച്ചതായാണ് വിവരം