scorecardresearch

Burhan Wani News

കശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ് സ്വദേശിയായ ലഷ്കര്‍ ഭീകരനെ കശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്കകമാണ് ഭീകരാക്രമണം ഉണ്ടായത്

ഭീകരവാദത്തിന് വേണ്ടി പണമിറക്കുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രാലയം

പാക് കരസേനാ മേധാവി ഖ്വമർ ജാവേദ് ബജ്വ വാനിയെ പ്രകീർത്തിച്ചതിന് പിന്നാലെയാണ് ബാഗ്ലെയുടെ വിമര്‍ശനം

burhan wani, nawaz sharif
ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിക്ക് ആദരാഞ്ജലി അർപ്പിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

സ്വാതന്ത്ര്യത്തിനായി പോരാടുന്ന യുവാക്കൾക്ക് വാനി ചിന്തിയ രക്തം പുതിയ ഊർജം പകരുമെന്ന് ഷെരീഫ്

‘സുരക്ഷാസേനയെ ഇസ്ലാമിന്റെ നാമത്തില്‍ കല്ലെറിഞ്ഞ് ആക്രമിക്കുക’; ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുടെ വീഡിയോ

ദേശീയതയുടെ പേരിലല്ല കല്ലെറിയേണ്ടത്, മറിച്ച് ഇസ്ലാമിന്‍റെ നാമത്തിൽ ആക്രമിക്കണമെന്നും ആഹ്വാനം ചെയ്യുന്നു