
ഹിമാചല്‍ പ്രദേശിലെ സോളാന്‍ പ്രവിശ്യയില്‍ കുമര്‍ഹാത്തിക്ക് സമീപമാണ് കെട്ടിടം തകര്‍ന്നുവീണത്
പഞ്ചനക്ഷത്ര ഹോട്ടലടക്കം നിരവധി ബഹുനില കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്
അപകട സ്ഥലത്തേക്ക് ആളുകൾ ഒഴുകിയെത്തുന്നു. നിയന്ത്രിക്കാനാവാതെ പൊലീസ്
കലൂരിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നത്. മെട്രോ പില്ലര്‍ 599, 600 എന്നിവയില്‍ നിന്നും മൂന്നു മീറ്റര്‍ മാറി രണ്ടു ഇഞ്ചോളം വരുന്ന വിള്ളലുകള്‍ കാണുന്നുണ്ട്