ഭിവണ്ടിയിൽ കെട്ടിടം തകർന്നുവീണ് അപകടം: മരണം 25 ആയി
30 ഓളം പേരെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നു രക്ഷപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്
30 ഓളം പേരെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നു രക്ഷപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്
കെട്ടിടം അപകടാവസ്ഥയിലാണെന്നും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഭിവണ്ടി മുനിസിപ്പൽ കോർപ്പറേഷൻ രണ്ട് തവണ കെട്ടിടത്തിലെ താമസക്കാർക്ക് അറിയിപ്പ് നൽകിയിരുന്നു
മഹാഡിലെ ജനവാസമേഖലയിലെ കെട്ടിടം ഇന്നലെ വൈകിട്ട് ഏഴോടെയാണ് തകര്‍ന്നത്
ചിലര്‍ ഇപ്പോഴും തകര്‍ന്നുവീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം
ഹിമാചല്‍ പ്രദേശിലെ സോളാന്‍ പ്രവിശ്യയില്‍ കുമര്‍ഹാത്തിക്ക് സമീപമാണ് കെട്ടിടം തകര്‍ന്നുവീണത്
പൂനെയിൽ മതിൽ തകർന്നുവീണ് നാല് കുട്ടികളടക്കം 15 പേരാണ് കൊല്ലപ്പെട്ടത്
പന്തൽ തകർന്നുവീണുണ്ടായ അപകടത്തിൽ അമ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്
മുംബെെയിൽ നടപ്പാലം തകർന്നുവീണുണ്ടായ അപകടത്തിനിടയിലാണ് ദാരുണസംഭവം
നാലാം നിലയില്‍ നിർമ്മാണ ജോലികൾ ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്
ഗുജറാത്ത് ഹൗസിങ് ബോർഡാണ് ഈകെട്ടിടം നിർമ്മിച്ചത് റസിഡൻഷ്യൽ അപ്പാർട്ട്മെന്റിന്റെ രണ്ട് ബ്ലോക്കുകളാണ് തകർന്നത്. 32 അപ്പാർട്ട്മെന്റുകളാണ് ഇവിടെയുളളത്
മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപത്തെ മൂന്ന് നില കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപൊത്തി
അപകടത്തിൽപ്പെട്ടവരിൽ ഭൂരിപക്ഷം തൊഴിലാളികളും ഒഡിഷ സ്വദേശികൾ