
പത്ത് മാർക്കിന്റെ പരീക്ഷയിൽ കഷ്ടി നാലര-അഞ്ച് മാർക്ക് മാത്രമേ ഈ ബജറ്റിന് നൽകാൻ കഴിയു. കെ എൻ ബാലഗോപാൽ അവതരിപ്പിച്ച മൂന്നാം ബജറ്റിനെ കുറിച്ച് ഡെവലപ്മെന്റ് ഇക്കണോമിസ്റ്റും…
തുടര്‍ച്ചയായ അഞ്ചാം ബജറ്റ് അവതരിപ്പിച്ചതിനു പിറ്റേദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്, നോര്‍ത്ത് ബ്ലോക്ക് ഒന്നാം നിലയിലെ തന്റെ കോര്‍ണര്‍ ഓഫീസില്‍ വച്ച് ഇന്ത്യന്‍ എക്സ്പ്രസ് പ്രതിനിധികളായ…
കേരളത്തിലെ യുവതലമുറയുടെ സ്വപ്നങ്ങളെ എത്രത്തോളം അഭിസംബോധന ചെയ്യുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ
അധിക സെസ് ഏര്‍പ്പെടുത്തിയതില്‍ രൂക്ഷമായ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം
നാളികേര വികസന പദ്ധതിക്കായി 60.85 കോടി നീക്കിവെച്ചു
പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ടു ശതമാനം കൂട്ടി
ഒരു വ്യക്തിയുടെ ഉടമസ്ഥയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി ഏര്‍പ്പെടുത്തും
പൊതുജനാരോഗ്യത്തിന് 2828.33 കോടിയും വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടിയും വകയിരുത്തി
വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി അനുവദിക്കും. വിഴിഞ്ഞം മേഖല ദുബായ് പോലെ വാണിജ്യ നഗരമാക്കും
വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി രൂപ ബജറ്റിൽ നീക്കിവച്ചു
കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികളെ നേരിടാന്‍ സാധിച്ചുവെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു
സംസ്ഥാന ബജറ്റിന് മുന്നോടിയായിട്ടാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അരിവാൾ രോഗം ഇല്ലാതാക്കാനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ
ക്ഷേമ പെൻഷൻ ഉയർത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിൽ ഇന്നു നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടായേക്കും
2019-20 ല്‍ അവതരിപ്പിച്ച വളര്‍ച്ച തന്ത്രത്തില്‍ ഉറച്ചു നിന്നുകൊണ്ടായാരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്കും ആരോഗ്യമേഖലയ്ക്കുമായി വകയിരുത്തിയ തുക വെട്ടിക്കുറച്ചത് തിരുത്തപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ബജറ്റ് തീർന്നയുടൻ ട്രോളുകളെത്തി. സംശയവും ആശങ്കയും തമാശയും പങ്കുവെച്ച് സോഷ്യൽ മീഡിയ
കോമ്പൗണ്ടഡ് റബറിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തി
സാധാരണക്കാരുടെ സ്വപ്നങ്ങള്‍ ബജറ്റ് നിറവേറ്റുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു
പുതിയ സ്കീമിന്റെ സ്ളാബുകള്‍ അഞ്ചായി കുറച്ചു
Loading…
Something went wrong. Please refresh the page and/or try again.