scorecardresearch

BSP

ഇന്ത്യയിലെ ഒരു ദേശീയ തല രാഷ്ട്രീയ പാർട്ടിയാണ് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി). അത് ബഹുജനങ്ങളെ പ്രതിനിധീകരിക്കുന്നതിനായി രൂപീകരിച്ചതാണ് , കാൻഷി റാം പറയുന്നതനുസരിച്ച്, 1984-ൽ അദ്ദേഹം പാർട്ടി സ്ഥാപിച്ചപ്പോൾ, ബഹുജനുകൾ ഇന്ത്യയിലെ ജനസംഖ്യയുടെ 85 ശതമാനവും ഉൾപ്പെട്ടിരുന്നു, എന്നാൽ 6,000 വ്യത്യസ്ത ജാതികളായി വിഭജിക്കപ്പെട്ടിരുന്നു. ഗൗതമ ബുദ്ധൻ, ബി.ആർ. അംബേദ്കർ, മഹാത്മാ ജ്യോതിബ ഫൂലെ, നാരായണ ഗുരു, പെരിയാർ ഇ.വി. രാമസാമി, ഛത്രപതി ഷാഹുജി മഹാരാജ് എന്നിവരുടെ തത്ത്വചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി പാർട്ടി അവകാശപ്പെടുന്നു.

BSP News

BSP, ബിഎസ്പി, Mayawati, മായാവതി, ie malayalam, ഐഇ മലയാളം
എല്ലാ സീറ്റുകളിലും വിജയിക്കുകയാണ് ലക്ഷ്യം; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മായാവതി

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും ബി.എസ്.പി. അധ്യക്ഷ മായാവതി പറഞ്ഞു

പൊതു പണമാണ് സ്വന്തം പ്രതിമയ്ക്കായി ചെലവഴിച്ചത്; മായാവതിക്ക് തിരിച്ചടി

പ്രതിമ സ്ഥാപിച്ചതിന് 2,600 കോടി രൂപയാണ് ചെലവായത്. സംസ്ഥാനത്തിന് ഇതിലൂടെ 111 കോടിയുടെ നഷ്ടമുണ്ടായതായാണ് ആരോപണം

BSP, ബിഎസ്പി, Mayawati, മായാവതി, ie malayalam, ഐഇ മലയാളം
‘മിനിമം വരുമാന’ വാഗ്‌ദാനം: രാഹുല്‍ ഗാന്ധിക്കെതിരെ മായാവതി

ഇന്ദിര ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിക്കപ്പെട്ട ‘ഗരീബി ഹടാവോ’ എന്ന മുദ്രാവാക്യത്തിന്റെ അനന്തര ഫലം എന്തായിരുന്നു? അത്തരം ഒരു ഉദാഹരണം ജനങ്ങള്‍ക്ക് മുമ്പില്‍ ഉണ്ട്

എല്ലാ മന്ത്രിമാരുടേയും വല്ല്യപ്പനാണ് ഞാന്‍: മധ്യപ്രദേശ് എംഎല്‍എ രമാഭായ്

മന്ത്രിപദം ലഭിച്ചില്ലെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യുന്നത് താന്‍ ഇനിയും തുടരുമെന്നും അവര്‍ പറഞ്ഞു

ഉത്തർപ്രദേശിൽ 80 ലോക്‌സഭാ സീറ്റിലും മത്സരിക്കുമെന്ന് കോൺഗ്രസ്

ബിജെപിയെ പരാജയപ്പെടുത്തണം എന്നാഗ്രഹിക്കുന്ന ഏത് മതേതര നിലപാടുളള രാഷ്ട്രീയ കക്ഷിക്കും വിശാല സഖ്യത്തിലേക്ക് വരാമെന്നും ഗുലാം നബി ആസാദ്

യുപിയില്‍ പോര്‍മുഖം തുറന്നു: 24 വര്‍ഷക്കാലത്തെ ശത്രുത മറന്നത് ബിജെപിയെ പൂട്ടാന്‍

പഴയ സഖ്യം പിരിഞ്ഞ് ബദ്ധ വൈരികളായി മാറിയ രണ്ട് പാർട്ടികളും വീണ്ടും ഒന്നിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു

Loading…

Something went wrong. Please refresh the page and/or try again.

Best of Express