
പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു
ഒസ്മാനാബാദില്‍ നിന്നും ഗുജറാത്തിലെ കച്ച് വരെയെത്തിയെ സിദ്ധിഖിയെ അതിര്‍ത്തിയുടെ 1.5 കിലോമീറ്റര്‍ അകലെ വച്ച് ബിഎസ്എഫ് പിടികൂടി കച്ച് പൊലീസിന് കൈമാറി
റേഡിയോ ഓപ്പറേറ്ററുടെ 300 ഒഴിവും റേഡിയോ മെക്കാനിക്കുമാരുടെ 772 ഒഴിവുകളാണുള്ളത്
സൈനികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് മുന്‍ ജവാന്
പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിലെ ദേറാ ബാബാ നാനാക് പ്രദേശത്തെ ഇന്ത്യ-പാക് അതിർത്തിയിലാണ് സംഭവമുണ്ടായത്
പാക്കിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സിക്ക് രാജ്യത്തെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങള്‍ കൈമാറിയതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്
അതിർത്തികൾക്കിടയിലെ സീറോ ലൈനിൽ നിന്ന് മൃതദേഹം ഇനിയും നീക്കം ചെയ്തിട്ടില്ല
കുടുംബത്തെ വിട്ട് നില്‍ക്കുന്നത് ഏറ്റവും കൂടുതല്‍ മാനസികമായി ബാധിക്കുന്നത് പുതുതായി വിവാഹം ചെയ്ത സൈനികരെയാണ്
കാശ്മീരിൽ തന്നെ പാക് വെടിവയ്പ്പിൽ മറ്റൊരു ബിഎസ്എഫ് ജവാനും രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടു
പാക് വെടിവയ്പിൽ കൊല്ലപ്പെട്ട ബിഎസ്എഫ് കോൺസ്റ്റബിൾ എ.സുരേഷിന് അദ്ദേഹം അന്ത്യോപചാരം അർപ്പിച്ചു. സുരേഷിന്റെ ത്യാഗം പാഴായിപ്പോകില്ലെന്നും കെ.കെ.ശർമ്മ
കുറച്ചുനാളുകളായി സമാധാനം നിലനിന്നിരുന്ന സാംബ ജില്ലയിലേക്കാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്
ഏഴ് മാസത്തിനിടെ രണ്ടാം തവണയാണ് കാശ്മീരിൽ പാക്കിസ്ഥാനിൽ നിന്നുള്ള ടണൽ കണ്ടെത്തുന്നത്
റമീസിന്റെ പിതാവിടക്കം നാല് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു
ഈയടുത്ത് മമിത് പോലീസ് സ്റ്റേഷനില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ബലാത്സംഗത്തിനിരയായ സ്ത്രീ കുറ്റാരോപിതരെ തിരിച്ചറിയുകയായിരുന്നു
ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് പ്രേം സാഗറിന്റെ കുടുംബം നിവേദനം നല്കി
കരിയർ വളർച്ചയില്ലാത്തതും യുദ്ധസമാന സാഹചര്യവുമാണ് ഈ നിയമനത്തിൽ നിന്ന് ഉദ്യോഗാർത്ഥികളെ പിൻവലിക്കുന്നത്
പതാകയില്‍ ക്യാമറകളൊന്നും സ്ഥാപിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന് മറുപടി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള കത്ത് നല്കിയാല് വിശദീകരണം എഴുതി നല്‍കാമെന്നും ബിഎസ്എഫ്
Loading…
Something went wrong. Please refresh the page and/or try again.